
കോഴിക്കോട്: കൊയിലാണ്ടിയിൽ ഒരാൾ ട്രെയിൻ തട്ടി മരിച്ചു. കൊയിലാണ്ടി നന്തിമേൽപാലത്തിനടിയിൽ വച്ചാണ് അപകടം.
ചിന്നിച്ചിതറിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
ഇന്ന് വൈകിട്ട് ഏഴരയോടെയാണ് സംഭവം. ഏത് ട്രെയിനാണ് ഇടിച്ചതെന്നും വ്യക്തമായിട്ടില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]