ഡീപ്ഫേക്കുകൾ കണ്ടെത്തി അവയുടെ ഉള്ളടക്കം നീക്കം ചെയ്യാൻ സോഷ്യൽ മിഡിയ പ്ലാറ്റ്ഫോമുകൾക്ക് ഏഴ് ദിവസത്തെ സമയം നൽകി കേന്ദ്രസർക്കാർ. ഉപയോക്തൃ പരാതികൾ ലഭിച്ച് 24 മണിക്കൂറിനുള്ളിൽ 12 തരം ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന നിലവിലെ ഐടി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഉള്ളടക്കം നീക്കം ചെയ്യാൻ നൽകുന്ന സമയപരിധി കഴിഞ്ഞാൽ ഐടി ചട്ടങ്ങൾ പ്രകാരം നടപടിയെടുക്കും. ഡീപ്ഫേക്കുകൾക്ക് ഇരയായാൽ 24 മണിക്കൂറിനുള്ളിൽ നിയമസഹായം തേടണമെന്നും പൊലീസിൽ പരാതിപ്പെടാൻ മടിക്കരുതെന്നും കേന്ദ്രം വ്യക്തമാക്കി. […]
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]