
കസ്റ്റംസ് ഉദ്യോഗസ്ഥൻ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു; പ്രതി പൊലീസ് കസ്റ്റഡിയില്‍ കൊച്ചി: കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കസ്റ്റംസ് ഉദ്യോഗസ്ഥൻ പങ്കജ്കുമാര്‍ വര്‍മ ഓടിച്ച കാര്‍ തിരുവല്ല സ്വദേശി വിനയ് മാത്യുവിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു.
ഇന്നലെ രാത്രി രണ്ട് മണിക്ക് കൊച്ചി വില്ലിംഗ്ടണ്‍ ഐലന്റില്‍ വെച്ചായിരുന്നു അപകടം ഉണ്ടായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകട
സമയം കാര്‍ ഓടിച്ചത് പങ്കജ്കുമാര്‍ ആയിരുന്നു. കാറില്‍ പങ്കജ്കുമാര്‍ വര്‍മ, അന്തരീക്ഷ് ഡാഗ എന്നിവരാണ് ഉണ്ടായിരുന്നത്.
ഇവരെ രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടിയില്‍ ബൈക്ക് യാത്രക്കാരൻ തല്‍ക്ഷണം മരിച്ചു എന്നാണ് പൊലീസ് പറയുന്നത്.
Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]