
കരയുദ്ധത്തിനുള്ള സന്നാഹമൊരുക്കി ഇസ്രയേല്‍ സൈന്യം. ഗാസ അതിര്‍ത്തിക്ക് സമീപം ഇസ്രയേലിന്റെ അസാധാരണ പടയൊരുക്കം തുടങ്ങി. കവചിത വാഹനങ്ങളും ടാങ്കറുകളും ഉള്‍പ്പെടെ എത്തിച്ചു. കരയിലും ആകാശത്തും യുദ്ധസമാന സാഹചര്യമാണ് ഗാസയുടെ അതിര്‍ത്തികളില്‍. ഗാസ അതിര്‍ത്തിയിലെത്തിയ ട്വന്റിഫോര്‍ സംഘത്തിന് ഇസ്രയേല്‍ സൈന്യത്തിന്റെ പടയൊരുക്കത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു. 2009ലെയും 2014ലെയും സൈനിക നടപടികളില്‍ ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തിലേക്ക് ഇസ്രയേല്‍ എത്തിയിരുന്നില്ല. അബദ്ധമെന്ന് ഇസ്രയേല്‍ കരുതുന്ന ആ നീക്കം, ഇത്തവണയുണ്ടാകില്ല, പകരം അസാധാരണമായ നടപടികളിലേക്കാണ് സൈന്യം ഇപ്പോള്‍ കടക്കുന്നത്. കഴിഞ്ഞ 24 […]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]