![](https://newskerala.net/wp-content/uploads/2023/09/a76e78d3-wp-header-logo.png)
പാലക്കാട് : അഹല്യ ആയുർവേദ മെഡിക്കൽ കോളേജിൽ അഞ്ചാമത് ബിരുദദാന ചടങ്ങ് നടന്നു. വൈദ്യുത വകുപ്പു മന്ത്രി കെ .കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. അഹല്യ ആയൂർവേദ കോളേജ് പ്രിൻസിപ്പാൾ ഡോ. ഷീബ സുനിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ . മാനേജിങ്ങ് ട്രസ്റ്റി (ശീയ ഗോപാൽ , ഡോ. കൃഷ്ണ കുമാർ, എക്സിക്യൂട്ടീവ് ഡയറക്ടർ കിഷോർ , രക്ഷിതാക്കൾ എന്നിവർ സംസാരിച്ചു. നാല്‍പ്പത്തഞ്ചോളം വിദ്യാർത്ഥികൾക്ക് മന്ത്രി ചടങ്ങിൽ ബിരുദപത്രങ്ങൾ വിതരണം ചെയ്തു.ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള മെമൊൻ്റോകളും മന്ത്രി കൈമാറി.