

തലനാട് പഞ്ചായത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ വെള്ളം കയറി നശിച്ച മുഴുവൻ വീടുകളും കിണറുകളും വൃത്തിയാക്കി ടീം നന്മക്കൂട്ടം; നന്മക്കൂട്ടത്തിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് നാട്ടുകാരും പൊതുപ്രവര്‍ത്തകരും
സ്വന്തം ലേഖകൻ
ഈരാറ്റുപേട്ട: ഉരുള്‍പൊട്ടി വെള്ളം കയറി നശിച്ച മുഴുവൻ കിണറുകളും വൃത്തിയാക്കി ടീം നന്മക്കൂട്ടം. തലനാട് പഞ്ചായത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ വെള്ളം കയറി നശിച്ച മുഴുവൻ വീടുകളും കിണറുകളും വൃത്തിയാക്കി ടീം നന്മക്കൂട്ടം.
പ്രവര്‍ത്തനത്തിന് ടീം നന്മക്കൂട്ടം പ്രസിഡന്റ് ഫസല്‍ വെള്ളൂപ്പറമ്ബില്, ഗഫൂര്‍, റമീസ്, ബഷീര്‍, ഷാജി, കെ.കെ.പി, ജഹനാസ് ഷാഫി, സെല്‍ഫി, ജോസ് സജി, അൻസാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
തലനാട് പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരന്റെയും പഞ്ചായത്ത് അംഗങ്ങളുടെയും ആശാവര്‍ക്കര്‍മാരുടെയും നേതൃത്വത്തില്‍ ഇന്നലെ രാവിലെ ആരംഭിച്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നേരം നാല് വരെ തുടര്‍ന്നു. നാട്ടുകാരും പൊതുപ്രവര്‍ത്തകരും നന്മക്കൂട്ടത്തിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]