

കേരളത്തില്‍ റെയില്‍വേയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരണോ നിങ്ങൾ ; ഇന്ത്യൻ റെയില്‍വേയില്‍ വൻ അവസരം ; 2,438 ഒഴിവുകള്‍, ഉടൻ അപേക്ഷിക്കൂ…അവസാനതീയതി ഓഗസ്റ്റ് 12
സ്വന്തം ലേഖകൻ
ഇന്ത്യൻ റെയില്‍വേയില്‍ വൻ അവസരം. അപ്രൻ്റീസ് തസ്തികയിലേക്ക് സതേണ്‍ റെയില്‍വേ അപേക്ഷ ക്ഷണിച്ചു. ആകെ 2,438 ഒഴിവുകളാണുള്ളത്.
കേരളത്തില്‍ റെയില്‍വേ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം വിനിയോഗിക്കാം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഓഗസ്റ്റ് 12 വരെ ഓണ്‍ലാനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 15-24 വയസുകാർക്ക് അപേക്ഷിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികള്‍ക്ക് ഓണ്‍ലൈനായി 100 രൂപ അടച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
പട്ടിരജാതി, പട്ടികവർഗം, സ്ത്രീകള്‍, വൈകല്യമുള്ളവർ എന്നിവർ ഫീസടയ്ക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമർപ്പണത്തിനും sr.indianrailways.gov.in സന്ദർശിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]