
ആലപ്പുഴയിൽ യുവതിയുടെ മൃതദേഹം തോട്ടിൽ; കാണാതായിട്ട് രണ്ടുദിവസം
ആലപ്പുഴ∙ ബീച്ച് വാർഡിൽ കാണാതായ യുവതിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി. ബീച്ച് വാർഡിൽ താമസിക്കുന്ന മായ ജോസഫാണ് (37) മരിച്ചത്.
അപസ്മാര രോഗിയായിരുന്നു.
യുവതിയെ രണ്ടു ദിവസമായി കാണാനില്ലെന്ന് ഭർത്താവ് പരാതി നൽകിയിരുന്നു.
ഇന്ന് രാവിലെയാണ് തോട്ടിൽ മൃതദേഹം കണ്ടെത്തിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]