
‘12 ദിവസത്തെ യുദ്ധം അവസാനിച്ചു; യുഎസുമായി ചർച്ചയ്ക്ക് തയാർ’; ഇറാനിൽ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ്
ടെഹ്റാൻ∙ 12 ദിവസം നീണ്ട യുദ്ധം അവസാനിച്ചതായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ.
ശത്രുവിന് കടുത്ത ശിക്ഷ നൽകിയെന്നും ഇറാനെ എതിർത്താൽ എന്താണ് സംഭവിക്കുകയെന്ന് ലോകരാജ്യങ്ങൾക്ക് മനസ്സിലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഭീകരവാദി’കളായ ഇസ്രയേൽ ആരംഭിച്ച യുദ്ധം ഇറാൻ വിജയകരമായി അവസാനിപ്പിച്ചെന്നും പെസെഷ്കിയാൻ അറിയിച്ചതായി ഇറാൻ മാധ്യമം റിപ്പോർട്ട് ചെയ്തു.
ഇറാന്റെ വൻ വിജയത്തെ അഭിനന്ദിച്ച അദ്ദേഹം, മറ്റു രാജ്യങ്ങളെ വച്ച് പന്താടാനുള്ള ഇസ്രയേലിന്റെ താൽപര്യമാണ് ഇറാനെ 12 ദിവസത്തെ യുദ്ധത്തിലേക്കു തള്ളിവിട്ടതെന്നും കുറ്റപ്പെടുത്തി.
യുഎസുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഇറാൻ തയാറാണെന്നും യുഎസുമായുള്ള ആശയവിനിമയം പുനഃരാരംഭിക്കുമെന്നും സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാനുമായുള്ള ഫോൺ സംഭാഷണത്തിൽ പെസെഷ്കിയാൻ അറിയിച്ചെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് ഒരു ദിവസമാകുമ്പോഴാണ് ഇറാന്റെ പ്രസ്താവന.
തിങ്കളാഴ്ച രാത്രി ഖത്തറിലെ യുഎസ് വ്യോമതാവളത്തിൽ ഇറാൻ മിസൈലാക്രമണം നടത്തി മണിക്കൂറുകൾക്കകമാണ് സമൂഹമാധ്യമത്തിലൂടെ നാടകീയമായി ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചത്.
അതേസമയം ഇറാനിൽ ഇപ്പോൾ ഭരണമാറ്റം താൻ ആഗ്രഹിക്കുന്നില്ലെന്നും അത് കൂടുതൽ പ്രശ്നങ്ങൾക്ക് കാരണമാകുകയേയുള്ളൂവെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഭിപ്രായപ്പെട്ടു. എല്ലാം എത്രയും പെട്ടെന്ന് ശാന്തമാകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
SHOW MORE
var articlePage = "true";
var homePage = "false";
var tempList="";
var onLoadLimit = parseInt("10");
if(!onLoadLimit) {
onLoadLimit = 10;
}
var showMoreLimit = parseInt("10");
if(!showMoreLimit) {
showMoreLimit = 10;
}
var autoRefreshInterval = parseInt("60000");
if(!autoRefreshInterval) {
autoRefreshInterval = 60000;
}
var disableAutoRefresh = "false" ;
var enableLiveUpdate = "" ;
var filePath = "\/content\/dam\/liveupdate\/mm\/israel\u002Diran\u002Dtension";
var language = ("true") ? "ml" : "en";
var onloadMaxLimit = "";
var allMaxLimit = "";
{
"@type" : "LiveBlogPosting",
"url" : "https://www.manoramaonline.com/news/just-in/2025/06/25/iran-israel-war-updates--end-of-12-day-war-says-iran-president.html",
"datePublished" : "2025-06-25T00:28:42+05:30",
"about" : {
"@type" : "BroadcastEvent",
"isLiveBroadcast" : "TRUE",
"startDate" : "2025-06-25T00:28:42+05:30",
"name" : "‘12 ദിവസത്തെ യുദ്ധം അവസാനിച്ചു; യുഎസുമായി ചർച്ചയ്ക്ക് തയാർ’; ഇറാനിൽ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ്"
},
"dateModified" : "2025-06-25T00:08:27+05:30",
"publisher" : {
"@type" : "Organization",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
},
"name" : "Manorama Online"
},
"author" : {
"@type" : "Person",
"sameAs" : "https://www.manoramaonline.com",
"name" : "മനോരമ ലേഖകൻ"
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/25/masoud-pezeshkian-donald-trump.jpg",
"height" : 1532,
"width" : 2046
},
"coverageStartTime" : "2025-06-25T00:28:42+05:30",
"coverageEndTime" : "2025-06-27T00:28:42+05:30",
"headline" : "‘12 ദിവസത്തെ യുദ്ധം അവസാനിച്ചു; യുഎസുമായി ചർച്ചയ്ക്ക് തയാർ’; ഇറാനിൽ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ്",
"description" : "ടെഹ്റാൻ∙ 12 ദിവസം നീണ്ട
യുദ്ധം അവസാനിച്ചതായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ശത്രുവിന് കടുത്ത ശിക്ഷ നൽകിയെന്നും ഇറാനെ എതിർത്താൽ എന്താണ് സംഭവിക്കുകയെന്ന് ലോകരാജ്യങ്ങൾക്ക് മനസ്സിലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഭീകരവാദി’കളായ ഇസ്രയേൽ ആരംഭിച്ച യുദ്ധം ഇറാൻ വിജയകരമായി അവസാനിപ്പിച്ചെന്നും പെസെഷ്കിയാൻ അറിയിച്ചതായി ഇറാൻ മാധ്യമം റിപ്പോർട്ട് ചെയ്തു.", "liveBlogUpdate" : [ { "@type" : "BlogPosting", "headline" : "‘12 ദിവസത്തെ യുദ്ധം അവസാനിച്ചു; യുഎസുമായി ചർച്ചയ്ക്ക് തയാർ’; ഇറാനിൽ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ്", "url" : "https://www.manoramaonline.com/news/just-in/2025/06/25/iran-israel-war-updates--end-of-12-day-war-says-iran-president.html", "datePublished" : "2025-06-25T00:08:27+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : " ഇറാനിൽ ഇപ്പോൾ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/25/iran-israel-war-updates--end-of-12-day-war-says-iran-president.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/25/masoud-pezeshkian-donald-trump.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "‘12 ദിവസത്തെ യുദ്ധം അവസാനിച്ചു; യുഎസുമായി ചർച്ചയ്ക്ക് തയാർ’; ഇറാനിൽ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ്", "url" : "https://www.manoramaonline.com/news/just-in/2025/06/25/iran-israel-war-updates--end-of-12-day-war-says-iran-president.html", "datePublished" : "2025-06-24T23:50:16+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "യുഎസുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഇറാൻ തയാറാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/25/iran-israel-war-updates--end-of-12-day-war-says-iran-president.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/25/masoud-pezeshkian-donald-trump.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "‘12 ദിവസത്തെ യുദ്ധം അവസാനിച്ചു; യുഎസുമായി ചർച്ചയ്ക്ക് തയാർ’; ഇറാനിൽ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ്", "url" : "https://www.manoramaonline.com/news/just-in/2025/06/25/iran-israel-war-updates--end-of-12-day-war-says-iran-president.html", "datePublished" : "2025-06-24T21:01:20+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "ഇറാനിൽ നിന്നുള്ള ഒഴിപ്പിക്കൽ ഇന്ത്യ നിർത്തുന്നു. തീരുമാനം വെടിനിർത്തൽ കരാർ നിലവിൽ വന്നതിനാൽ. \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/25/iran-israel-war-updates--end-of-12-day-war-says-iran-president.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/25/masoud-pezeshkian-donald-trump.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "‘12 ദിവസത്തെ യുദ്ധം അവസാനിച്ചു; യുഎസുമായി ചർച്ചയ്ക്ക് തയാർ’; ഇറാനിൽ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ്", "url" : "https://www.manoramaonline.com/news/just-in/2025/06/25/iran-israel-war-updates--end-of-12-day-war-says-iran-president.html", "datePublished" : "2025-06-24T19:25:57+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "ഇസ്രയേല് നടത്തിയ ആക്രമണത്തിൽ ഇറാനിലെ ആണവ ശാസ്ത്രജ്ഞന് മുഹമ്മദ് റെസ സിദ്ദിഖി സാബെര് കൊല്ലപ്പെട്ടു\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/25/iran-israel-war-updates--end-of-12-day-war-says-iran-president.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/25/masoud-pezeshkian-donald-trump.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "‘12 ദിവസത്തെ യുദ്ധം അവസാനിച്ചു; യുഎസുമായി ചർച്ചയ്ക്ക് തയാർ’; ഇറാനിൽ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ്", "url" : "https://www.manoramaonline.com/news/just-in/2025/06/25/iran-israel-war-updates--end-of-12-day-war-says-iran-president.html", "datePublished" : "2025-06-24T18:42:11+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "ശത്രുവിന്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നുവെന്ന് ഇറാൻ.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/25/iran-israel-war-updates--end-of-12-day-war-says-iran-president.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/25/masoud-pezeshkian-donald-trump.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "‘12 ദിവസത്തെ യുദ്ധം അവസാനിച്ചു; യുഎസുമായി ചർച്ചയ്ക്ക് തയാർ’; ഇറാനിൽ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ്", "url" : "https://www.manoramaonline.com/news/just-in/2025/06/25/iran-israel-war-updates--end-of-12-day-war-says-iran-president.html", "datePublished" : "2025-06-24T18:05:11+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "ടെഹ്റാൻ∙ 12 ദിവസം നീണ്ട
യുദ്ധം അവസാനിച്ചതായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ശത്രുവിന് കടുത്ത ശിക്ഷ നൽകിയെന്നും ഇറാനെ എതിർത്താൽ എന്താണ് സംഭവിക്കുകയെന്ന് ലോകരാജ്യങ്ങൾക്ക് മനസ്സിലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഭീകരവാദി’കളായ ഇസ്രയേൽ ആരംഭിച്ച യുദ്ധം ഇറാൻ വിജയകരമായി അവസാനിപ്പിച്ചെന്നും പെസെഷ്കിയാൻ അറിയിച്ചതായി ഇറാൻ മാധ്യമം റിപ്പോർട്ട് ചെയ്തു.", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/25/iran-israel-war-updates--end-of-12-day-war-says-iran-president.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/25/masoud-pezeshkian-donald-trump.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "‘12 ദിവസത്തെ യുദ്ധം അവസാനിച്ചു; യുഎസുമായി ചർച്ചയ്ക്ക് തയാർ’; ഇറാനിൽ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ്", "url" : "https://www.manoramaonline.com/news/just-in/2025/06/25/iran-israel-war-updates--end-of-12-day-war-says-iran-president.html", "datePublished" : "2025-06-24T18:04:12+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ വീണ്ടും ഇടപെട്ട് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. വെടിനിർത്തൽ കരാർ ലംഘിക്കരുതെന്ന് താക്കീത് ചെയ്താണ് ട്രംപിന്റെ മുന്നറിയിപ്പ്. \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/25/iran-israel-war-updates--end-of-12-day-war-says-iran-president.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/25/masoud-pezeshkian-donald-trump.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "‘12 ദിവസത്തെ യുദ്ധം അവസാനിച്ചു; യുഎസുമായി ചർച്ചയ്ക്ക് തയാർ’; ഇറാനിൽ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ്", "url" : "https://www.manoramaonline.com/news/just-in/2025/06/25/iran-israel-war-updates--end-of-12-day-war-says-iran-president.html", "datePublished" : "2025-06-24T13:24:10+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "വെടിനിർത്തൽ തുടങ്ങി രണ്ടര മണിക്കൂറിനുശേഷവും ഇറാൻ മിസൈലുകൾ അയച്ചുവെന്ന് ഇസ്രയേലിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/25/iran-israel-war-updates--end-of-12-day-war-says-iran-president.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/25/masoud-pezeshkian-donald-trump.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "‘12 ദിവസത്തെ യുദ്ധം അവസാനിച്ചു; യുഎസുമായി ചർച്ചയ്ക്ക് തയാർ’; ഇറാനിൽ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ്", "url" : "https://www.manoramaonline.com/news/just-in/2025/06/25/iran-israel-war-updates--end-of-12-day-war-says-iran-president.html", "datePublished" : "2025-06-24T12:18:17+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശിച്ച വെടിനിർത്തൽ ഇറാനും ഇസ്രയേലും അംഗീകരിച്ചു.
ഇസ്രയേലിലേക്ക് അവസാന വട്ട മിസൈലുകളും അയച്ചതിനുപിന്നാലെയാണ് ഇറാൻ വെടിനിർത്തൽ അംഗീകരിച്ചത്. \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/25/iran-israel-war-updates--end-of-12-day-war-says-iran-president.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/25/masoud-pezeshkian-donald-trump.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "‘12 ദിവസത്തെ യുദ്ധം അവസാനിച്ചു; യുഎസുമായി ചർച്ചയ്ക്ക് തയാർ’; ഇറാനിൽ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ്", "url" : "https://www.manoramaonline.com/news/just-in/2025/06/25/iran-israel-war-updates--end-of-12-day-war-says-iran-president.html", "datePublished" : "2025-06-24T11:23:13+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "യുഎസിന്റെ ആക്രമണത്തെത്തുടർന്ന് അടിസ്ഥാന സൗകര്യങ്ങൾക്കുൾപ്പെടെ കേടുപാടു പറ്റിയതിനാൽ ആണവായുധങ്ങൾ നിർമിക്കാൻ ഇറാന് ഇനി ശേഷിയുണ്ടാകില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.
വാൻസ്.\n",
"mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/25/iran-israel-war-updates--end-of-12-day-war-says-iran-president.html",
"publisher" : {
"@type" : "Organization",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
},
"name" : "Manorama Online"
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/25/masoud-pezeshkian-donald-trump.jpg",
"height" : 1532,
"width" : 2046
}
} ],
"@context" : "https://schema.org"
};
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]