
മുംബൈ: മുംബൈ ഡോംബിവ്ലിയിൽ നാലാം നിലയിലെ ഫ്ലാറ്റിൽ നിന്ന് ചാടി യുവതിയുടെ അത്മഹത്യ ശ്രമം.. ഇന്നു രാവിലെയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ യുവതി ചികില്‍സയിലാണ്. അപകട നില തരണം ചെയ്തിട്ടില്ല. കുടുംബ പ്രശ്നങ്ങളാണ് കാരണമെന്ന് പൊലീസ് നല്കുന്ന വിവരം. യുവതി ബാൽക്കണിയിൽ നിന്ന് ചാടുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അപകടനില തരണം ചെയ്ത ശേഷം വിശദമായി മോഴിയെടുത്ത് ആവശ്യമെങ്കില്‍ കേസെടുക്കാനാണ് പോലീസിന്റെ തീരുമാനം.
Last Updated Jun 24, 2024, 7:15 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]