
ഭർത്താവുമൊത്ത് വിറക് ശേഖരിക്കാൻ പോയി; മരം ഒടിഞ്ഞ് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൊടുപുഴ∙ ഇടുക്കി നെടുങ്കണ്ടം പാമ്പാടുംപാറയിൽ മരം വീണ് മരിച്ചു. പാമ്പാടുംപാറ എസ്റ്റേറ്റിലെ തൊഴിലാളിയായ മധ്യപ്രദേശ് സ്വദേശിനി മാലതിയാണു മരിച്ചത്. ഇന്നലെ വൈകിട്ട് ഭർത്താവുമൊത്ത് വിറക് ശേഖരിക്കുന്നതിനായി പോയപ്പോഴായിരുന്നു .
മാലതിയുടെ ദേഹത്തേക്കു മരത്തിന്റെ ശിഖരം ഒടിഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ നെടുങ്കണ്ടത്തെ താലൂക്ക് ആശുപത്രിയിലും തുടർന്ന് തേനി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ . 2 മാസം മുൻപാണ് മാലതിയും ഭർത്താവും പാമ്പാടുംപാറയിൽ ജോലിക്കായി എത്തിയത്.