സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ഇന്ന് 5 ജില്ലകളിൽ റെഡ് അലർട്ട്, മേപ്പാടിയിൽ കൺട്രോൾ റൂം തുറന്നു
തിരുവനന്തപുരം∙ കാലവർഷം എത്തിയതോടെ സംസ്ഥാനത്ത് 5 ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യത. വടക്കൻ കേരളത്തിൽ ഇന്ന് ശക്തമായ മഴ ലഭിക്കും.
എട്ട് തീരദേശ ജില്ലകളിൽ ജാഗ്രതാ നിർദേശമുണ്ട്. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ്.
തിരുവനന്തപുരം തീരത്ത് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. റെഡ് സോണിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. കേരള തീരത്ത് ഇന്നും നാളെയും 0.9 മുതൽ 3.8 മീറ്റർ വരെ ഉയരത്തിൽ തിരയ്ക്കു സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരള, കർണാടക, ലക്ഷദ്വീപ് തീരത്ത് 28 വരെ മത്സ്യബന്ധനത്തിനു വിലക്ക് ഏർപ്പെടുത്തി.
SHOW MORE
var articlePage = "true";
var homePage = "false";
var tempList="";
var onLoadLimit = parseInt("10");
if(!onLoadLimit) {
onLoadLimit = 10;
}
var showMoreLimit = parseInt("10");
if(!showMoreLimit) {
showMoreLimit = 10;
}
var autoRefreshInterval = parseInt("60000");
if(!autoRefreshInterval) {
autoRefreshInterval = 60000;
}
var disableAutoRefresh = "false" ;
var enableLiveUpdate = "" ;
var filePath = "\/content\/dam\/liveupdate\/mm\/kerala\u002Drain\u002Dmonsoon\u002Dupdates";
var language = ("true") ? "ml" : "en";
var onloadMaxLimit = "";
var allMaxLimit = "";
{
"@type" : "LiveBlogPosting",
"url" : "https://www.manoramaonline.com/news/just-in/2025/05/25/heavy-rain-kerala-alert-updates.html",
"datePublished" : "2025-05-25T06:47:34+05:30",
"about" : {
"@type" : "BroadcastEvent",
"isLiveBroadcast" : "TRUE",
"startDate" : "2025-05-25T06:47:34+05:30",
"name" : "സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ഇന്ന് 5 ജില്ലകളിൽ റെഡ് അലർട്ട്, മേപ്പാടിയിൽ കൺട്രോൾ റൂം തുറന്നു"
},
"dateModified" : "2025-05-25T06:47:16+05:30",
"publisher" : {
"@type" : "Organization",
"name" : "Manorama Online",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
}
},
"author" : {
"@type" : "Person",
"sameAs" : "https://www.manoramaonline.com",
"name" : "ഓൺലൈൻ ഡെസ്ക്"
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/25/rain-kerala-kannur.jpg",
"height" : 1532,
"width" : 2046
},
"coverageStartTime" : "2025-05-25T06:47:34+05:30",
"coverageEndTime" : "2025-05-27T06:47:34+05:30",
"headline" : "സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ഇന്ന് 5 ജില്ലകളിൽ റെഡ് അലർട്ട്, മേപ്പാടിയിൽ കൺട്രോൾ റൂം തുറന്നു",
"description" : "തിരുവനന്തപുരം∙ കാലവർഷം എത്തിയതോടെ സംസ്ഥാനത്ത് 5 ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യത. വടക്കൻ കേരളത്തിൽ ഇന്ന് ശക്തമായ മഴ ലഭിക്കും.
എട്ട് തീരദേശ ജില്ലകളിൽ ജാഗ്രതാ നിർദേശമുണ്ട്. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ്.
തിരുവനന്തപുരം തീരത്ത്", "liveBlogUpdate" : [ { "@type" : "BlogPosting", "headline" : "സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ഇന്ന് 5 ജില്ലകളിൽ റെഡ് അലർട്ട്, മേപ്പാടിയിൽ കൺട്രോൾ റൂം തുറന്നു", "url" : "https://www.manoramaonline.com/news/just-in/2025/05/25/heavy-rain-kerala-alert-updates.html", "datePublished" : "2025-05-25T06:47:16+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "വയനാട് ജില്ലയിൽ മഴ ശക്തം: മേപ്പാടി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കൺട്രോൾ റൂം തുറന്നു.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/25/heavy-rain-kerala-alert-updates.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/25/rain-kerala-kannur.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ഇന്ന് 5 ജില്ലകളിൽ റെഡ് അലർട്ട്, മേപ്പാടിയിൽ കൺട്രോൾ റൂം തുറന്നു", "url" : "https://www.manoramaonline.com/news/just-in/2025/05/25/heavy-rain-kerala-alert-updates.html", "datePublished" : "2025-05-25T04:19:53+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "കോഴിക്കോട് മാവൂർ പൈപ്പ് ലൈൻ ജംക്ഷന് സമീപം കാറിനു മുകളിൽ മതിൽ വീണു. കാറിലും സമീപത്തും ആളില്ലാത്തതിനാൽ അപകടം ഒഴിവായി. \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/25/heavy-rain-kerala-alert-updates.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/25/rain-kerala-kannur.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ഇന്ന് 5 ജില്ലകളിൽ റെഡ് അലർട്ട്, മേപ്പാടിയിൽ കൺട്രോൾ റൂം തുറന്നു", "url" : "https://www.manoramaonline.com/news/just-in/2025/05/25/heavy-rain-kerala-alert-updates.html", "datePublished" : "2025-05-25T04:03:09+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "കൊല്ലം പോളയത്തോട് ശക്തമായ മഴയിലും കാറ്റിലും കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു.
പാർക്ക് ചെയ്തിരുന്ന വാഹനത്തിനു മുകളിലേക്കാണ് പരസ്യബോർഡ് വീണത്. \n",
"mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/25/heavy-rain-kerala-alert-updates.html",
"publisher" : {
"@type" : "Organization",
"name" : "Manorama Online",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
}
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/25/rain-kerala-kannur.jpg",
"height" : 1532,
"width" : 2046
}
}, {
"@type" : "BlogPosting",
"headline" : "സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ഇന്ന് 5 ജില്ലകളിൽ റെഡ് അലർട്ട്, മേപ്പാടിയിൽ കൺട്രോൾ റൂം തുറന്നു",
"url" : "https://www.manoramaonline.com/news/just-in/2025/05/25/heavy-rain-kerala-alert-updates.html",
"datePublished" : "2025-05-25T03:59:21+05:30",
"author" : {
"@type" : "Person",
"sameAs" : "https://www.manoramaonline.com",
"name" : "ഓൺലൈൻ ഡെസ്ക്"
},
"articleBody" : "ശക്തമായ കാറ്റിൽ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെ മേൽക്കൂര തകർന്നു.\n",
"mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/25/heavy-rain-kerala-alert-updates.html",
"publisher" : {
"@type" : "Organization",
"name" : "Manorama Online",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
}
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/25/rain-kerala-kannur.jpg",
"height" : 1532,
"width" : 2046
}
}, {
"@type" : "BlogPosting",
"headline" : "സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ഇന്ന് 5 ജില്ലകളിൽ റെഡ് അലർട്ട്, മേപ്പാടിയിൽ കൺട്രോൾ റൂം തുറന്നു",
"url" : "https://www.manoramaonline.com/news/just-in/2025/05/25/heavy-rain-kerala-alert-updates.html",
"datePublished" : "2025-05-25T03:58:04+05:30",
"author" : {
"@type" : "Person",
"sameAs" : "https://www.manoramaonline.com",
"name" : "ഓൺലൈൻ ഡെസ്ക്"
},
"articleBody" : "മഴക്കെടുതിയിൽ കെഎസ്ഇബിക്ക് 27 കോടിയോളം രൂപയുടെ നഷ്ടം. \n",
"mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/25/heavy-rain-kerala-alert-updates.html",
"publisher" : {
"@type" : "Organization",
"name" : "Manorama Online",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
}
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/25/rain-kerala-kannur.jpg",
"height" : 1532,
"width" : 2046
}
}, {
"@type" : "BlogPosting",
"headline" : "സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ഇന്ന് 5 ജില്ലകളിൽ റെഡ് അലർട്ട്, മേപ്പാടിയിൽ കൺട്രോൾ റൂം തുറന്നു",
"url" : "https://www.manoramaonline.com/news/just-in/2025/05/25/heavy-rain-kerala-alert-updates.html",
"datePublished" : "2025-05-25T03:41:25+05:30",
"author" : {
"@type" : "Person",
"sameAs" : "https://www.manoramaonline.com",
"name" : "ഓൺലൈൻ ഡെസ്ക്"
},
"articleBody" : "പുന്നപ്രയിൽ കടൽ ഭിത്തി ഭാഗികമായി തകർന്നു\n",
"mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/25/heavy-rain-kerala-alert-updates.html",
"publisher" : {
"@type" : "Organization",
"name" : "Manorama Online",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
}
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/25/rain-kerala-kannur.jpg",
"height" : 1532,
"width" : 2046
}
}, {
"@type" : "BlogPosting",
"headline" : "സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ഇന്ന് 5 ജില്ലകളിൽ റെഡ് അലർട്ട്, മേപ്പാടിയിൽ കൺട്രോൾ റൂം തുറന്നു",
"url" : "https://www.manoramaonline.com/news/just-in/2025/05/25/heavy-rain-kerala-alert-updates.html",
"datePublished" : "2025-05-25T03:22:01+05:30",
"author" : {
"@type" : "Person",
"sameAs" : "https://www.manoramaonline.com",
"name" : "ഓൺലൈൻ ഡെസ്ക്"
},
"articleBody" : "തിരുവനന്തപുരം പ്രസ് ക്ലബിനു മുന്നിലെ റോഡിനു കുറുകെ മരംവീണു\n",
"mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/25/heavy-rain-kerala-alert-updates.html",
"publisher" : {
"@type" : "Organization",
"name" : "Manorama Online",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
}
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/25/rain-kerala-kannur.jpg",
"height" : 1532,
"width" : 2046
}
}, {
"@type" : "BlogPosting",
"headline" : "സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ഇന്ന് 5 ജില്ലകളിൽ റെഡ് അലർട്ട്, മേപ്പാടിയിൽ കൺട്രോൾ റൂം തുറന്നു",
"url" : "https://www.manoramaonline.com/news/just-in/2025/05/25/heavy-rain-kerala-alert-updates.html",
"datePublished" : "2025-05-25T03:00:03+05:30",
"author" : {
"@type" : "Person",
"sameAs" : "https://www.manoramaonline.com",
"name" : "ഓൺലൈൻ ഡെസ്ക്"
},
"articleBody" : "കോന്നി ഇളകൊള്ളൂരിൽ അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ടയാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. അട്ടച്ചാക്കൽ സ്വദേശി രാധാകഷ്ണനാണ് ഒഴുക്കിൽപ്പെട്ടത്. \n",
"mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/25/heavy-rain-kerala-alert-updates.html",
"publisher" : {
"@type" : "Organization",
"name" : "Manorama Online",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
}
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/25/rain-kerala-kannur.jpg",
"height" : 1532,
"width" : 2046
}
}, {
"@type" : "BlogPosting",
"headline" : "സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ഇന്ന് 5 ജില്ലകളിൽ റെഡ് അലർട്ട്, മേപ്പാടിയിൽ കൺട്രോൾ റൂം തുറന്നു",
"url" : "https://www.manoramaonline.com/news/just-in/2025/05/25/heavy-rain-kerala-alert-updates.html",
"datePublished" : "2025-05-25T02:43:30+05:30",
"author" : {
"@type" : "Person",
"sameAs" : "https://www.manoramaonline.com",
"name" : "ഓൺലൈൻ ഡെസ്ക്"
},
"articleBody" : "കനത്ത മഴയും കാറ്റും: കൊച്ചിയിൽ നിന്ന് ഡൽഹിക്ക് വന്ന വിമാനം ലക്നൗവിലേക്ക് വഴിതിരിച്ചുവിട്ടു\n",
"mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/25/heavy-rain-kerala-alert-updates.html",
"publisher" : {
"@type" : "Organization",
"name" : "Manorama Online",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
}
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/25/rain-kerala-kannur.jpg",
"height" : 1532,
"width" : 2046
}
}, {
"@type" : "BlogPosting",
"headline" : "സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ഇന്ന് 5 ജില്ലകളിൽ റെഡ് അലർട്ട്, മേപ്പാടിയിൽ കൺട്രോൾ റൂം തുറന്നു",
"url" : "https://www.manoramaonline.com/news/just-in/2025/05/25/heavy-rain-kerala-alert-updates.html",
"datePublished" : "2025-05-25T02:41:51+05:30",
"author" : {
"@type" : "Person",
"sameAs" : "https://www.manoramaonline.com",
"name" : "ഓൺലൈൻ ഡെസ്ക്"
},
"articleBody" : "പാലക്കാട് പത്തിരിപ്പാലയിൽ ബസിനു മുകളിൽ മരം കടപുഴകിവീണു\n",
"mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/25/heavy-rain-kerala-alert-updates.html",
"publisher" : {
"@type" : "Organization",
"name" : "Manorama Online",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
}
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/25/rain-kerala-kannur.jpg",
"height" : 1532,
"width" : 2046
}
} ],
"@context" : "https://schema.org"
};
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]