
നിർജലീകരണം തടയാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന 5 പാനീയങ്ങൾ
നിർജലീകരണം തടയാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന 5 പാനീയങ്ങൾ
നാരങ്ങ വെള്ളത്തിൽ അൽപം പുതിനയില ചേർത്ത് കുടിക്കുന്നത് ഭാരം കുറയ്ക്കാനും നിർജലീകരണം തടയാനും സഹായിക്കും.
കരിക്ക് വെള്ളത്തിൽ ഇലക്ട്രോലൈറ്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് നിയന്ത്രിക്കുന്നതിനും, ദഹനത്തെ സഹായിക്കുന്നതിനും നല്ലതാണ്.
വെള്ളരിക്ക ജ്യൂസ് പതിവായി കുടിക്കുന്നത് നിർജലീകരണം തടയാനും ക്ഷീണം അകറ്റാനും സഹായിക്കും.
പ്രോബയോട്ടിക് സമ്പുഷ്ടമായ മോര് പതിവായി കുടിക്കുന്നത് വയറുവേദനയും അസിഡിറ്റിയും ശമിപ്പിക്കുകയും ചെയ്യുന്നു.
ആപ്പിളിൽ പ്രകൃതിദത്ത നാരുകൾ നൽകുന്നു. ഇത് കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നാൻ സഹായിക്കുന്നു,
തണ്ണിമത്തൻ ജ്യൂസ് ക്ഷീണം അകറ്റാനും നിർജലീകരണം തടയാനും സഹായിക്കുന്നു. തണ്ണിമത്തനിൽ വെള്ളം കൂടുതലായി അടങ്ങിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]