LIVE
ജോസഫ് മാർ ഗ്രിഗോറിയോസിന്റെ സ്ഥാനാരോഹണ ശുശ്രൂഷകൾ ഉടൻ ആരംഭിക്കും; പ്രാർഥനയോടെ വിശ്വാസികൾ
ബെയ്റൂട്ട് ∙ യാക്കോബായ സഭയുടെ പുതിയ ശ്രേഷ്ഠ കാതോലിക്കാ ബാവായായി ജോസഫ് മാർ ഗ്രിഗോറിയോസിന്റെ സ്ഥാനാരോഹണം ഉടൻ. ബസേലിയോസ് ജോസഫ് എന്ന പേരിൽ സ്ഥാനമേൽക്കുന്ന അദ്ദേഹത്തിന്റെ സ്ഥാനാരോഹണ ശുശ്രൂഷ ഇന്ത്യൻ സമയം രാത്രി 8.30ന് ആണ്.
ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽനിന്ന് 20 കിലോമീറ്റർ അകലെ അച്ചാനെയിലെ സിറിയൻ ഓർത്തഡോക്സ് സഭാകേന്ദ്രമായ പാത്രിയർക്കാ സെന്ററിനോടു ചേർന്നുള്ള സെന്റ് മേരീസ് പാത്രിയർക്കാ കത്തീഡ്രലിൽ പ്രാദേശിക സമയം വൈകിട്ട് 5ന് ആണ് ചടങ്ങ്. പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായാണ് സ്ഥാനാരോഹണ ശുശ്രൂഷ നിർവഹിക്കുന്നത്.
സിറിയൻ ഓർത്തഡോക്സ് സഭയിലെ മറ്റ് മെത്രാപ്പൊലീത്തമാർ സഹകാർമികരാകും. ലബനൻ പ്രസിഡന്റ് ജോസഫ് ഔനോ പ്രതിനിധിയോ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
സഭയുടെ ആഗോള സിനഡ് നാളെ ഇവിടെ ചേരുന്നുണ്ട്. കേരളത്തിൽ നിന്നുള്ളവരും പ്രവാസികളുമായി ധാരാളം മലയാളികൾ ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്.
മലങ്കര കത്തോലിക്കാ സഭയുടെ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ, മാർത്തോമ്മാ സഭയുടെ ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത തുടങ്ങിയവരും കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ പ്രതിനിധി സംഘവും ഇവിടെയെത്തി. വത്തിക്കാനിൽനിന്ന് കത്തോലിക്കാ സഭയുടേതടക്കം ഇതര സഭകളുടെ പ്രതിനിധികളും പങ്കെടുക്കും സിറിയയിലെ ഡമാസ്കസ് ആണ് അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ ആസ്ഥാനം.
സിറിയയിലെ സംഘർഷഭരിതമായ സാഹചര്യം പരിഗണിച്ചാണ് ചടങ്ങ് അച്ചാനെയിലേക്കു മാറ്റിയത്. പരിശുദ്ധ മറിയത്തിന്റെ വചനിപ്പു പെരുന്നാൾ ദിനം എന്നതാണ് അഭിഷേകച്ചടങ്ങ് നടക്കുന്ന ഇന്നത്തെ ദിവസത്തിന്റെ സവിശേഷത.
മാർ ഗ്രിഗോറിയോസ് ശെമ്മാശപട്ടമേറ്റതും പിന്നീടു വൈദികനായതും മാർച്ച് 25ന് ആണ്. SHOW MORE
var articlePage = "true";
var homePage = "false";
var tempList="";
var onLoadLimit = parseInt("10");
if(!onLoadLimit) {
onLoadLimit = 10;
}
var showMoreLimit = parseInt("10");
if(!showMoreLimit) {
showMoreLimit = 10;
}
var autoRefreshInterval = parseInt("60000");
if(!autoRefreshInterval) {
autoRefreshInterval = 60000;
}
var disableAutoRefresh = "false" ;
var enableLiveUpdate = "" ;
var filePath = "\/content\/dam\/liveupdate\/mm\/jacobite\u002Dcatholicos\u002Dordination";
var language = ("true") ? "ml" : "en";
var onloadMaxLimit = "";
var allMaxLimit = "";
{
"@type" : "LiveBlogPosting",
"url" : "https://www.manoramaonline.com/news/just-in/2025/03/25/ordination-of-mor-gregorios-joseph-as-jacobite-syrian-church-catholicos-updates.html",
"datePublished" : "2025-03-25T19:54:44+05:30",
"about" : {
"@type" : "BroadcastEvent",
"isLiveBroadcast" : "TRUE",
"startDate" : "2025-03-25T19:54:44+05:30",
"name" : "ജോസഫ് മാർ ഗ്രിഗോറിയോസിന്റെ സ്ഥാനാരോഹണ ശുശ്രൂഷകൾ ഉടൻ ആരംഭിക്കും; പ്രാർഥനയോടെ വിശ്വാസികൾ "
},
"dateModified" : "2025-03-25T20:02:28+05:30",
"publisher" : {
"@type" : "Organization",
"name" : "Manorama Online",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
}
},
"author" : {
"@type" : "Person",
"sameAs" : "https://www.manoramaonline.com",
"name" : "മനോരമ ലേഖകൻ"
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/3/25/jacobite-syrian-church-catholicos-joseph-mar-gregorios-2503.jpg",
"height" : 1532,
"width" : 2046
},
"coverageStartTime" : "2025-03-25T19:54:44+05:30",
"coverageEndTime" : "2025-03-27T19:54:44+05:30",
"headline" : "ജോസഫ് മാർ ഗ്രിഗോറിയോസിന്റെ സ്ഥാനാരോഹണ ശുശ്രൂഷകൾ ഉടൻ ആരംഭിക്കും; പ്രാർഥനയോടെ വിശ്വാസികൾ ",
"description" : "ബെയ്റൂട്ട് ∙ യാക്കോബായ സഭയുടെ പുതിയ ശ്രേഷ്ഠ കാതോലിക്കാ ബാവായായി ജോസഫ് മാർ ഗ്രിഗോറിയോസിന്റെ സ്ഥാനാരോഹണം ഉടൻ.
ബസേലിയോസ് ജോസഫ് എന്ന പേരിൽ സ്ഥാനമേൽക്കുന്ന അദ്ദേഹത്തിന്റെ സ്ഥാനാരോഹണ ശുശ്രൂഷ ഇന്ത്യൻ സമയം രാത്രി 8.30ന് ആണ്. ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽനിന്ന് 20 കിലോമീറ്റർ അകലെ അച്ചാനെയിലെ സിറിയൻ ഓർത്തഡോക്സ് സഭാകേന്ദ്രമായ പാത്രിയർക്കാ സെന്ററിനോടു ചേർന്നുള്ള സെന്റ് മേരീസ് പാത്രിയർക്കാ കത്തീഡ്രലിൽ പ്രാദേശിക സമയം വൈകിട്ട് 5ന് ആണ് ചടങ്ങ്.", "liveBlogUpdate" : [ { "@type" : "BlogPosting", "headline" : "ജോസഫ് മാർ ഗ്രിഗോറിയോസിന്റെ സ്ഥാനാരോഹണ ശുശ്രൂഷകൾ ഉടൻ ആരംഭിക്കും; പ്രാർഥനയോടെ വിശ്വാസികൾ ", "url" : "https://www.manoramaonline.com/news/just-in/2025/03/25/ordination-of-mor-gregorios-joseph-as-jacobite-syrian-church-catholicos-updates.html", "datePublished" : "2025-03-25T20:02:28+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "ബെയ്റൂട്ട് ∙ യാക്കോബായ സഭയുടെ പുതിയ ശ്രേഷ്ഠ കാതോലിക്കാ ബാവായായി ജോസഫ് മാർ ഗ്രിഗോറിയോസിന്റെ സ്ഥാനാരോഹണം ഉടൻ.
ബസേലിയോസ് ജോസഫ് എന്ന പേരിൽ സ്ഥാനമേൽക്കുന്ന അദ്ദേഹത്തിന്റെ സ്ഥാനാരോഹണ ശുശ്രൂഷ ഇന്ത്യൻ സമയം രാത്രി 8.30ന് ആണ്. ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽനിന്ന് 20 കിലോമീറ്റർ അകലെ അച്ചാനെയിലെ സിറിയൻ ഓർത്തഡോക്സ് സഭാകേന്ദ്രമായ പാത്രിയർക്കാ സെന്ററിനോടു ചേർന്നുള്ള സെന്റ് മേരീസ് പാത്രിയർക്കാ കത്തീഡ്രലിൽ പ്രാദേശിക സമയം വൈകിട്ട് 5ന് ആണ് ചടങ്ങ്.", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/03/25/ordination-of-mor-gregorios-joseph-as-jacobite-syrian-church-catholicos-updates.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/3/25/Joseph-mar-mobile.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "വചനിപ്പ് പെരുന്നാൾ കുർബാന നടന്നു", "url" : "https://www.manoramaonline.com/news/just-in/2025/03/25/ordination-of-mor-gregorios-joseph-as-jacobite-syrian-church-catholicos-updates.html", "datePublished" : "2025-03-25T20:01:33+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "കാതോലിക്ക സ്ഥാനാരോഹണം നടക്കുന്ന ലബനോൻ അച്ചാനെയിലെ സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് കത്തീഡ്രലിൽ വചനിപ്പ് പെരുന്നാൾ ദിവസം നടന്ന വിശുദ്ധ കുർബാനയ്ക്ക് പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ മുഖ്യ കാർമികത്വം വഹിച്ചു .നിയുക്ത കാതോലിക്ക അഭിവന്ദ്യ ജോസഫ് മാർ ഗ്രിഗോറിയോസും അഭിവന്ദ്യ മെത്രാപ്പോലീത്താമാരും സഹകാർമികത്വം വഹിച്ചു.
അനേകം വൈദികരും വിശ്വാസികളും സംബന്ധിച്ചു.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/03/25/ordination-of-mor-gregorios-joseph-as-jacobite-syrian-church-catholicos-updates.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/3/25/jacobite-syrian-church-catholicos-joseph-mar-gregorios-2503.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "ജോസഫ് മാർ ഗ്രിഗോറിയോസിന്റെ സ്ഥാനാരോഹണ ശുശ്രൂഷകൾ ഉടൻ ആരംഭിക്കും; പ്രാർഥനയോടെ വിശ്വാസികൾ ", "url" : "https://www.manoramaonline.com/news/just-in/2025/03/25/ordination-of-mor-gregorios-joseph-as-jacobite-syrian-church-catholicos-updates.html", "datePublished" : "2025-03-25T19:52:14+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായാണ് സ്ഥാനാരോഹണ ശുശ്രൂഷ നിർവഹിക്കുന്നത്. സിറിയൻ ഓർത്തഡോക്സ് സഭയിലെ മറ്റ് മെത്രാപ്പൊലീത്തമാർ സഹകാർമികരാകും.
ലബനൻ പ്രസിഡന്റ് ജോസഫ് ഔനോ പ്രതിനിധിയോ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. \n",
"mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/03/25/ordination-of-mor-gregorios-joseph-as-jacobite-syrian-church-catholicos-updates.html",
"publisher" : {
"@type" : "Organization",
"name" : "Manorama Online",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
}
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/3/25/jacobite-syrian-church-catholicos-joseph-mar-gregorios-2503.jpg",
"height" : 1532,
"width" : 2046
}
}, {
"@type" : "BlogPosting",
"headline" : "ജോസഫ് മാർ ഗ്രിഗോറിയോസിന്റെ സ്ഥാനാരോഹണ ശുശ്രൂഷകൾ ഉടൻ ആരംഭിക്കും; പ്രാർഥനയോടെ വിശ്വാസികൾ ",
"url" : "https://www.manoramaonline.com/news/just-in/2025/03/25/ordination-of-mor-gregorios-joseph-as-jacobite-syrian-church-catholicos-updates.html",
"datePublished" : "2025-03-25T19:50:59+05:30",
"author" : {
"@type" : "Person",
"sameAs" : "https://www.manoramaonline.com",
"name" : "മനോരമ ലേഖകൻ"
},
"articleBody" : " ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽനിന്ന് 20 കിലോമീറ്റർ അകലെ അച്ചാനെയിലെ സിറിയൻ ഓർത്തഡോക്സ് സഭാകേന്ദ്രമായ പാത്രിയർക്കാ സെന്ററിനോടു ചേർന്നുള്ള സെന്റ് മേരീസ് പാത്രിയർക്കാ കത്തീഡ്രലിൽ പ്രാദേശിക സമയം വൈകിട്ട് 5ന് (ഇന്ത്യൻ സമയം രാത്രി 8.30) ആണ് ചടങ്ങ്.\n",
"mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/03/25/ordination-of-mor-gregorios-joseph-as-jacobite-syrian-church-catholicos-updates.html",
"publisher" : {
"@type" : "Organization",
"name" : "Manorama Online",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
}
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/3/25/jacobite-syrian-church-catholicos-joseph-mar-gregorios-2503.jpg",
"height" : 1532,
"width" : 2046
}
}, {
"@type" : "BlogPosting",
"headline" : "ജോസഫ് മാർ ഗ്രിഗോറിയോസിന്റെ സ്ഥാനാരോഹണ ശുശ്രൂഷകൾ ഉടൻ ആരംഭിക്കും; പ്രാർഥനയോടെ വിശ്വാസികൾ ",
"url" : "https://www.manoramaonline.com/news/just-in/2025/03/25/ordination-of-mor-gregorios-joseph-as-jacobite-syrian-church-catholicos-updates.html",
"datePublished" : "2025-03-25T19:50:06+05:30",
"author" : {
"@type" : "Person",
"sameAs" : "https://www.manoramaonline.com",
"name" : "മനോരമ ലേഖകൻ"
},
"articleBody" : "യാക്കോബായ സഭയുടെ പുതിയ ശ്രേഷ്ഠ കാതോലിക്കാ ബാവായായി ജോസഫ് മാർ ഗ്രിഗോറിയോസിന്റെ സ്ഥാനാരോഹണ ശുശ്രൂഷകൾ ഉടൻ ആരംഭിക്കും.\n",
"mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/03/25/ordination-of-mor-gregorios-joseph-as-jacobite-syrian-church-catholicos-updates.html",
"publisher" : {
"@type" : "Organization",
"name" : "Manorama Online",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
}
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/3/25/jacobite-syrian-church-catholicos-joseph-mar-gregorios-2503.jpg",
"height" : 1532,
"width" : 2046
}
} ],
"@context" : "https://schema.org"
};
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]