
കൊല്ലം: ലഹരി വേട്ടക്കിടെ എക്സൈസ് സംഘത്തെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം. കൊല്ലം കല്ലുംതാഴം മുതൽ കൊറ്റങ്കര വരെ കാറിനെ എക്സൈസ് പിന്തുടർന്നു. എക്സൈസ് പിന്തുടർന്നതോടെ പ്രതിയായ അദ്വൈത് കാറും 4 ഗ്രാം എംഡിഎംഎയും ഉപേക്ഷിച്ച് രക്ഷപ്പെട്ടു. വാഹനവും എംഡിഎംഎയും എക്സൈസ് കസ്റ്റഡിയിലെടുത്തു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതിയ്ക്കായി അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. KL 02 AK 8732 എന്ന കാറാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
അതിഥി തൊഴിലാളികളായി കോഴിക്കോടെത്തി, വലിയ പൊതിയുമായി ഫറോക്കിലെ ലോഡ്ജിൽ ; 7 കിലോ കഞ്ചാവ് പിടികൂട
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]