

കോട്ടയം കോടിമതയിൽ സി ബി സദനത്തിൽ പരേതനായ സി.ഭാസ്കര പണിക്കരുടെ ഭാര്യ ശാന്ത ഭാസ്കരൻ നിര്യാതയായി
കോട്ടയം : കോടിമതയിൽ സി ബി സദനത്തിൽ പരേതനായ സി .ഭാസ്കര പണിക്കരുടെ മുൻ മുൻസിപ്പൽ കോൺട്രാക്ടർ ഭാര്യ ശാന്ത ഭാസ്കരൻ (79 )നിര്യാതയായി. പരേത പുത്തനങ്ങാടി കൊട്ടാരക്കര പറമ്പിൽ കുടുംബാംഗമാണ്.
ശവദാഹം നാളെ തിങ്കളാഴ്ച നാലുമണിക്ക് വീട്ടുവളപ്പിൽ. മക്കൾ ശോഭന( രാജമന്ദിരം വെള്ളാപ്പള്ളി കണിച്ചുകുളങ്ങര) ബൈജു ഭാസ്കരൻ (ദുബായ്) ബിജു ഭാസ്കരൻ (ദുബായ്) ബിജോയ് ഭാസ്കരൻ (ഗവൺമെൻറ് കോൺട്രാക്ടർ)
മരുമക്കൾ ഷാജു (രാജമന്ദിരം വെള്ളാപ്പള്ളി കണിച്ചു കുളങ്ങര) ലിൻസി ബൈജു (എറണാകുളം )റോഷ്നി ബിജു (കൊച്ചി )ഹാപ്പി ബിജോയ് (ആയൂര്‍
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |