
.news-body p a {width: auto;float: none;}
മുംബയിലെ മലാട് വെസ്റ്റിലാണ് വാവ സുരേഷിന്റെ യാത്ര. മുംബയിലെ പാമ്പ് സംരക്ഷകരായ തന്മയ് ജോഷിയും ,മമ്ത കടാരിയയും, കർണാടകയിലെ പാമ്പ് സംരക്ഷകൻ നവീൻ റാക്കിയും കൂടെ ഉണ്ട്. രണ്ട് വലിയ പാമ്പുകൾ തമ്മിൽ ചുറ്റി പിണയുന്നു എന്ന് പറഞ്ഞാണ് വിളിച്ചത്.
മനോഹരമായ സ്ഥലം ,ചുറ്റും പല തരത്തിലുള്ള പക്ഷികൾ, അവിടെ കിണറിനുള്ള ഉറകളും മറ്റും നിർമ്മിക്കുന്ന സ്ഥാപനത്തിലാണ് പാമ്പിനെ കണ്ടത്. കൂട്ടിയിട്ടിരുന്ന സാധങ്ങൾ മാറ്റിയതും രണ്ട് മൂർഖൻ പാമ്പുകളെ കണ്ടു. ഒന്ന് ഭീമൻ വലിപ്പമുള്ള മൂർഖൻ കണ്ടാൽ തന്നെ പേടിക്കും. അതിനെ ഉടൻ തന്നെ പാമ്പ് സംരക്ഷകയായ മമ്ത കടാരിയ പിടികൂടി. കാണുക സാഹസികത നിറഞ്ഞ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]