
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
റിയാദ്- കണ്ണൂർ ഇരിക്കൂർ സ്വദേശി കുന്നുംപുറത്ത് പുതിയ പുറയിൽ ഖദീജ മൻസിൽ മമ്മു (59) നിര്യാതനായി. എക്സിറ്റ് 5 കിംഗ്ഡം ഹോസ്പിറ്റലിൽ വച്ചായിരുന്നു നിര്യാണം. പിതാവ്: ഹുസ്സൻ മാതാവ്: ആയിശുമ്മ. ഭാര്യ: സാബിറ.
മക്കൾ: ഷഹൽ, അസ്ന. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സഹോദരൻ റഫീഖിനെ സഹായിക്കാൻ റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ , റഫീഖ് ചെറുമുക്ക്, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്. മൂത്തമകൻ ഷാമിൽ ഇന്ന് രാവിലെ വിസിറ്റ് വിസയിൽ റിയാദിൽ എത്തിയിട്ടുണ്ട്.