സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ഡയറക്ടറായി നിയമിതനായ കോട്ടയം ജില്ലയുടെ ചുമതലയുളള സംസ്ഥാന സെക്രട്ടറി ബി ജയകുമാറിനെ എൻ സി പി കോട്ടയം ജില്ലാ കമ്മിറ്റി ആദരിച്ചു
സ്വന്തം ലേഖകൻ
സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ഡയറക്ടറായി നിയമിതനായ കോട്ടയം ജില്ലയുടെ ചുമതലയുളള സംസ്ഥാന സെക്രട്ടറി ബി ജയകുമാറിനെ എൻ സി പി കോട്ടയം ജില്ലാ കമ്മിറ്റി ആദരിച്ചു.
ജില്ലാ പ്രസിഡന്റ് ബെന്നി മൈലടൂറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് ലതിക സുഭാഷ്, സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി കെ ആർ രാജൻ,സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കൊട്ടിൽ, സംസ്ഥാന സെക്രട്ടറി എസ് ഡി സുരേഷ് ബാബു നേതാക്കളായ ബഷീർ തേനൻ മാക്കൽ പി കെ ആനന്ദനക്കുട്ടൻ, ബാബു കപ്പക്കാല, ഗ്ലാഡ്സൺ ജേക്കബ്,രാധാകൃഷ്ണൻ ഓണമ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group