
പാലാ പന്ത്രണ്ടാം മൈലിൽ വാഹനാപകടം; കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ; ബൈക്ക് യാത്രക്കാരനായ യുവാവ് ആശുപത്രിയിൽ സ്വന്തം ലേഖകൻ പാല: കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചറും ബൈക്കും കൂട്ടിയിടിച്ച് അപകടം. പാലാ പന്ത്രണ്ടാം മൈലിൽ വച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരൻ തെറ്റായ രീതിയിൽ വണ്ടി ഓടിച്ചതാണ് അപകടത്തിന് കാരണം.
ബൈക്ക് യാത്രക്കാരനായ യുവാവിന് കൈയ്ക്കും കാലിനും പരിക്കേറ്റു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുലാപ്പള്ളിയിൽ നിന്നും എരുമേലി വഴി എറണാകുളത്തേയ്ക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചറാണ് ബൈക്കുമായി കൂട്ടിയിടിച്ചത്.
പരിക്കേറ്റ യുവാവിനെ ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകുകയും ചെയ്തു. Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]