തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി DL 19 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. DC 389960 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം.
ഒരു കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും 5 ലക്ഷം രൂപ മൂന്നാം സമ്മാനമായും ഭാഗ്യശാലികൾക്ക് ലഭിക്കും.
തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. ആഴ്ചയിൽ എല്ലാ ദിവസങ്ങളിലും കേരള ഭാഗ്യക്കുറി വകുപ്പ് ഓരോ ലോട്ടറി വീതം നറുക്കെടുക്കാറുണ്ട്.
എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് ധനലക്ഷ്മി. ധനലക്ഷ്മി ലോട്ടറി കോഡ് “DL” ആണ്, അതിൽ നറുക്കെടുപ്പ് നമ്പറും കോഡും അടങ്ങിയിരിക്കുന്നു.
ധനലക്ഷ്മി ലോട്ടറിയുടെ വില 50 രൂപ മാത്രമാണ്. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ വിൽപ്പനയ്ക്കായി ഇറക്കാറുണ്ട്.
സമ്മാനം ലഭിച്ച ലോട്ടറി നമ്പറുകൾ ഒന്നാം സമ്മാനം – ഒരു കോടി DC 389960 സമാശ്വാസ സമ്മാനം -5000 രൂപ DA 389960 DB 389960 DD 389960 DE 389960 DF 389960 DG 389960 DH 389960 DJ 389960 DK 389960 DL 389960 DM 389960 രണ്ടാം സമ്മാനം – 30 ലക്ഷം രൂപ DM 304610 മൂന്നാം സമ്മാനം – 5 ലക്ഷം രൂപ DG 594154 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]