തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ സൂപ്രണ്ട് ഡോ. ബി എസ് സുനിൽകുമാറിന് മാറ്റം.
ഡോ.സി ജി ജയചന്ദ്രനെയാണ് പുതിയ സൂപ്രണ്ടായി ചുമതലപ്പെടുത്തിയിരിക്കുന്നത്. സൂപ്രണ്ട് പദവിയിൽ നിന്ന് മാറ്റണം എന്നാവശ്യപ്പെട്ട് സുനിൽകുമാർ നേരത്തെ കത്ത് നൽകിയിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]