ന്യൂഡൽഹി ∙ ദേശീയ മ്യൂസിയം സന്ദർശിക്കുന്നതിനിടെ പുരാവസ്തു മോഷ്ടിച്ച ഹരിയാന സർവകലാശാലയിലെ അധ്യാപകനെ പൊലീസ്
പ്രശസ്തമായ മോഹൻജോദാരോ ‘ഡാൻസിങ് ഗേൾ’ പ്രതിമയുടെ പകർപ്പാണു മോഷ്ടിച്ചത്. അധികൃതർ സിസിടിവി പരിശോധിച്ചു പ്രതിയെ കണ്ടെത്തി.
45 വയസ്സുകാരനാണ് അധ്യാപകൻ.
4,500 വർഷം പഴക്കമുള്ള ‘ഡാൻസിങ് ഗേൾ’ വെങ്കല പ്രതിമ 1926 ൽ മോഹൻജോദാരോയിൽനിന്നു ബ്രിട്ടിഷ് പുരാവസ്തു ഗവേഷകനായ ഏൺസ്റ്റ് മക്കെയാണു കുഴിച്ചെടുത്തത്. 10.5 സെന്റിമീറ്ററാണ് ഉയരം.
ഇവിടെ നിന്ന് മുൻപും വസ്തുക്കൾ മോഷണം പോയിട്ടുണ്ട്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]