
കണ്ണൂർ: കണ്ണൂർ ഉളിക്കലിൽ രണ്ട് പെൺകുട്ടികളെ കാണാതായെന്ന് പരാതി. വയത്തൂർ യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികളെയാണ് കാണാതായത്. സംഭവത്തിൽ ഉളിക്കൽ പൊലീസ് അന്വേഷണം തുടങ്ങി. വിവരം കിട്ടുന്നവർ 9497980886 എന്ന നമ്പറിൽ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.
ആത്മാഭിമാനം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന് വനംവകുപ്പ് ജീവനക്കാര്‍: പിവി അൻവറിനെതിരെ പ്രതിഷേധം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]