
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബംഗളൂരു – സചിന് ടെണ്ടുല്‍ക്കറുടെ മകന് അര്ജുന് ടെണ്ടുല്‍ക്കര്‍ക്ക് പിന്നാലെ ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡിന്റെ മകന് സമിതും ദേശീയ ക്രിക്കറ്റില്‍ ശ്രദ്ധ പിടിച്ചുപറ്റുന്നു. വിനൂ മങ്കാദ് ഏകദിന ടൂര്‍ണമെന്റിനുള്ള കര്‍ണാടക ടീമില്‍ സുമിത് സ്ഥാനം നേടി. ഒക്ടോബര്‍ 12 മുതല്‍ ഹൈദരാബാദിലാണ് അണ്ടര്‍-19 ടൂര്‍ണമെന്റ്. മധ്യനിര ബാറ്ററാണ് സമിത്.
അര്ജുന് മുംബൈ ടീമിലും ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീമിലും സ്ഥാനം നേടിയിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ ഇപ്പോള്‍ ഗോവക്കു വേണ്ടിയാണ് കളിക്കുന്നത്.