
മദ്യപിക്കുന്നതിനിടെ തർക്കം: സുഹൃത്തിന്റെ അടിയേറ്റ് വയോധികന് ദാരുണാന്ത്യം; തർക്കത്തിനിടെ പ്രതി സുഹൃത്തിന്റെ തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു സ്വന്തം ലേഖകൻ തൃശൂർ: സുഹൃത്തിന്റെ അടിയേറ്റ് വയോധികന് ദാരുണാന്ത്യം. മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം.
ചാലക്കുടിയിലാണ് സംഭവം. വെള്ളിക്കുളങ്ങര സ്വദേശി ജോസഫാണ് മരണപ്പെട്ടത്.
ജോബിൻ എന്നയാളാണ് സുഹൃത്തിനെ തലയ്ക്കടിച്ചത്. തർക്കത്തിനിടെ പരിക്കേറ്റ പ്രതിയെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Related
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]