

ഭൂമിയിലെ വെള്ളം തീർന്നാൽ ചന്ദ്രൻ തരും: ചന്ദ്രനിലെ മണ്ണിൽനിന്ന് വെള്ളവുമായി ചൈന: ഒരു ടൺ മണലിൽ നിന്ന് 76 ലിറ്റർ വെള്ളം
ബെയ്ജിങ് :ചൈനയുടെ 2020ലെ ചാന്ദ്ര പര്യവേക്ഷണ ത്തിൽ ശേഖരിച്ച മണ്ണിൽനിന്നു വലിയ തോതിൽ വെള്ളം ഉൽപാദിപ്പിക്കുന്ന പുത്തൻ സാങ്കേതികവിദ്യയുമായി ശാസ്ത്രജ്ഞർ.
ചൈനീസ് അക്കാദമി ഓഫ് സയൻസസി ലെ ഗവേഷകരുടെ 3 വർഷം നീണ്ട പഠനങ്ങളും പരീക്ഷണങ്ങളുമാണു ഫലം കണ്ടതെന്ന് ചൈന സെൻട്രൽ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.
ചന്ദ്രന്റെ മണ്ണിലെ ധാതുക്കളിലടങ്ങിയ ഹൈഡ്രജൻ ഉയർന്ന താപ നിലയിൽ ചൂടാക്കി നീരാവിയാക്കിയാണു വെള്ളം ഉൽപാദിപ്പിക്കുന്നത്. ഒരു ടൺ മണലിൽനിന്ന് 76 ലിറ്റർ വരെ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |

വെള്ളം ഉൽപാദിപ്പിക്കാനാവും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]