
ചെറിയ രാജ്യങ്ങളിലെ വലിയ സംഭവവികാസങ്ങള്‍ പലപ്പോഴും ആഗോള ശ്രദ്ധ ആകര്‍ഷിക്കാറില്ല. ഇത്തരത്തില്‍ അധികം ശ്രദ്ധ പതിയാത്ത, എന്നാല്‍ അത്യന്തം ഗൗരവതരമായ പ്രശ്നങ്ങളാല്‍ നട്ടം തിരിയുകയാണ് നിക്കരാഗ്വാ എന്ന മധ്യഅമേരിക്കന്‍ രാജ്യം. മനുഷ്യാവകാശ പ്രശ്നങ്ങള്‍ ഉന്നയിച്ച് ജനങ്ങള്‍ തെരുവിലിറങ്ങുന്ന സാഹചര്യമാണ് രാജ്യത്ത്. പൗരസമൂഹത്തെ ഒന്നാകെ അടിച്ചമര്‍ത്തുന്ന കിരാത നടപടികളാണ് പ്രസിഡന്റ് ഡാനിയേല്‍ ഒട്ടെര്ഗ കഴിഞ്ഞ ആറ് വര്‍ഷങ്ങളായി സ്വീകരിച്ചു പോരുന്നത്. 1500 സര്‍ക്കാര്‍ ഇതര സംഘടനകളുടെ നിയപപരമായ പദവി റദ്ദാക്കുക എന്ന അസാധാരണ നടപടി ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയയാണ്. […]
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]