വീണ്ടും മിസൈലാക്രമണം? ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ഇസ്രയേൽ; തിരിച്ചടിക്ക് നിർദേശം നൽകി പ്രതിരോധമന്ത്രി
ടെൽ അവീവ്∙ ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചതായി ഇസ്രയേൽ പ്രതിരോധമന്ത്രി. വെടിനിർത്തൽ കരാറിനുശേഷവും ഇറാൻ മിസൈലുകൾ പ്രയോഗിച്ചതായി പറഞ്ഞ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് തിരിച്ചടിക്കാൻ നിർദേശം നൽകി.
ഇറാൻ മിസൈലുകളെ പ്രതിരോധിച്ചതായി ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിൽ കഴിയാനും നിർദേശം നൽകി.
എന്തെങ്കിലും ആളപായമുള്ളതായി റിപ്പോർട്ടില്ല.
Latest News
അതേസമയം, വടക്കൻ ഇസ്രയേലിൽ ജനങ്ങൾക്ക് പുറത്തിറങ്ങാൻ അധികൃതർ അനുവാദം നൽകിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
വടക്കൻ ഇറാനിൽ നടന്ന ആക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടു. 33 പേർക്കു പരുക്കേറ്റു.
തീവ്രവാദ ആക്രമണമാണ് ഉണ്ടായതെന്ന് പ്രാദേശിക ഭരണകൂടം വ്യക്തമാക്കി. ഇസ്രയേലാണ് ആക്രമണങ്ങൾക്ക് പിന്നിലെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശിച്ചതിനെ തുടർന്നാണ് ഇറാനും ഇസ്രയേലും വെടിനിർത്തൽ അംഗീകരിച്ചത്. ഇസ്രയേലിലേക്ക് അവസാന വട്ട
മിസൈലുകളും അയച്ചതിനുപിന്നാലെയാണ് ഇറാൻ വെടിനിർത്തിലിനു തയാറായത്. ഈ ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടിരുന്നു.
ട്രംപിന്റെ നിർദേശപ്രകാരം ഇറാനുമായി വെടിനിർത്തൽ കരാർ അംഗീകരിച്ചെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവും അറിയിച്ചിരുന്നു. എന്നാൽ, ഇറാന്റെ ആക്രമണം വീണ്ടും ഉണ്ടായതോടെ തിരിച്ചടിക്കാൻ ഇസ്രയേൽ പ്രതിരോധമന്ത്രി ഉത്തരവിടുകയായിരുന്നു.
SHOW MORE
var articlePage = "true";
var homePage = "false";
var tempList="";
var onLoadLimit = parseInt("10");
if(!onLoadLimit) {
onLoadLimit = 10;
}
var showMoreLimit = parseInt("10");
if(!showMoreLimit) {
showMoreLimit = 10;
}
var autoRefreshInterval = parseInt("60000");
if(!autoRefreshInterval) {
autoRefreshInterval = 60000;
}
var disableAutoRefresh = "false" ;
var enableLiveUpdate = "" ;
var filePath = "\/content\/dam\/liveupdate\/mm\/israel\u002Diran\u002Dtension";
var language = ("true") ? "ml" : "en";
var onloadMaxLimit = "";
var allMaxLimit = "";
{
"@type" : "LiveBlogPosting",
"url" : "https://www.manoramaonline.com/news/just-in/2025/06/24/israel-accuses-iran-of-violating-ceasefire.html",
"datePublished" : "2025-06-24T14:03:22+05:30",
"about" : {
"@type" : "BroadcastEvent",
"isLiveBroadcast" : "TRUE",
"startDate" : "2025-06-24T14:03:22+05:30",
"name" : "വീണ്ടും മിസൈലാക്രമണം? ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ഇസ്രയേൽ; തിരിച്ചടിക്ക് നിർദേശം നൽകി പ്രതിരോധമന്ത്രി"
},
"dateModified" : "2025-06-24T13:24:10+05:30",
"publisher" : {
"@type" : "Organization",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
},
"name" : "Manorama Online"
},
"author" : {
"@type" : "Person",
"sameAs" : "https://www.manoramaonline.com",
"name" : "മനോരമ ലേഖകൻ"
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/24/nethanyahu-israel.jpg",
"height" : 1532,
"width" : 2046
},
"coverageStartTime" : "2025-06-24T14:03:22+05:30",
"coverageEndTime" : "2025-06-26T14:03:22+05:30",
"headline" : "വീണ്ടും മിസൈലാക്രമണം? ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ഇസ്രയേൽ; തിരിച്ചടിക്ക് നിർദേശം നൽകി പ്രതിരോധമന്ത്രി",
"description" : "ടെൽ അവീവ്∙ ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചതായി ഇസ്രയേൽ പ്രതിരോധമന്ത്രി. വെടിനിർത്തൽ കരാറിനുശേഷവും ഇറാൻ മിസൈലുകൾ പ്രയോഗിച്ചതായി പറഞ്ഞ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് തിരിച്ചടിക്കാൻ നിർദേശം നൽകി.
ഇറാൻ മിസൈലുകളെ പ്രതിരോധിച്ചതായി ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിൽ കഴിയാനും നിർദേശം നൽകി.
എന്തെങ്കിലും ആളപായമുള്ളതായി റിപ്പോർട്ടില്ല.", "liveBlogUpdate" : [ { "@type" : "BlogPosting", "headline" : "വീണ്ടും മിസൈലാക്രമണം? ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ഇസ്രയേൽ; തിരിച്ചടിക്ക് നിർദേശം നൽകി പ്രതിരോധമന്ത്രി", "url" : "https://www.manoramaonline.com/news/just-in/2025/06/24/israel-accuses-iran-of-violating-ceasefire.html", "datePublished" : "2025-06-24T13:24:10+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "വെടിനിർത്തൽ തുടങ്ങി രണ്ടര മണിക്കൂറിനുശേഷവും ഇറാൻ മിസൈലുകൾ അയച്ചുവെന്ന് ഇസ്രയേലിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/24/israel-accuses-iran-of-violating-ceasefire.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/24/nethanyahu-israel.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "വീണ്ടും മിസൈലാക്രമണം? ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ഇസ്രയേൽ; തിരിച്ചടിക്ക് നിർദേശം നൽകി പ്രതിരോധമന്ത്രി", "url" : "https://www.manoramaonline.com/news/just-in/2025/06/24/israel-accuses-iran-of-violating-ceasefire.html", "datePublished" : "2025-06-24T12:18:17+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശിച്ച വെടിനിർത്തൽ ഇറാനും ഇസ്രയേലും അംഗീകരിച്ചു. ഇസ്രയേലിലേക്ക് അവസാന വട്ട
മിസൈലുകളും അയച്ചതിനുപിന്നാലെയാണ് ഇറാൻ വെടിനിർത്തൽ അംഗീകരിച്ചത്. \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/24/israel-accuses-iran-of-violating-ceasefire.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/24/nethanyahu-israel.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "വീണ്ടും മിസൈലാക്രമണം? ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ഇസ്രയേൽ; തിരിച്ചടിക്ക് നിർദേശം നൽകി പ്രതിരോധമന്ത്രി", "url" : "https://www.manoramaonline.com/news/just-in/2025/06/24/israel-accuses-iran-of-violating-ceasefire.html", "datePublished" : "2025-06-24T11:23:13+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "യുഎസിന്റെ ആക്രമണത്തെത്തുടർന്ന് അടിസ്ഥാന സൗകര്യങ്ങൾക്കുൾപ്പെടെ കേടുപാടു പറ്റിയതിനാൽ ആണവായുധങ്ങൾ നിർമിക്കാൻ ഇറാന് ഇനി ശേഷിയുണ്ടാകില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/24/israel-accuses-iran-of-violating-ceasefire.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/24/nethanyahu-israel.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "ഹോർമുസിന് ബദൽ സജ്ജമെന്ന് യുഎഇ; ബഹ്റൈൻ തുറമുഖത്ത് യുഎസ് യുദ്ധക്കപ്പലുകൾ, എന്തിനുമൊരുങ്ങി 40,000 സൈനികർ", "url" : "https://www.manoramaonline.com/news/just-in/2025/06/24/israel-accuses-iran-of-violating-ceasefire.html", "datePublished" : "2025-06-24T10:16:31+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഇറാൻ തടയുമെന്ന ആശങ്കയ്ക്കിടെ, ക്രൂഡ് ഓയിൽ നീക്കത്തിനു പകരം സംവിധാനം സജ്ജമാണെന്ന് യുഎഇ അറിയിച്ചു.
യുഎഇയുടെ ഫുജൈറ – ഹബ്ഷാൻ പൈപ്പ് ലൈൻ വഴി പ്രതിദിനം 15 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ കയറ്റുമതി ചെയ്യാൻ കഴിയും. ഒമാൻ കടലിലെ പൈപ്പ് ലൈൻ ഹോർമുസ് കടലിടുക്കിനു പുറത്തു കൂടിയാണ് കടന്നുപോകുന്നത്.\n\n\n\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/24/israel-accuses-iran-of-violating-ceasefire.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/24/nethanyahu-israel.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "വീണ്ടും മിസൈലാക്രമണം? ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ഇസ്രയേൽ; തിരിച്ചടിക്ക് നിർദേശം നൽകി പ്രതിരോധമന്ത്രി", "url" : "https://www.manoramaonline.com/news/just-in/2025/06/24/israel-accuses-iran-of-violating-ceasefire.html", "datePublished" : "2025-06-24T10:14:27+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "മിസൈലുകൾ വിക്ഷേപിച്ചെന്ന ഇസ്രയേലിന്റെ ആരോപണത്തിനിടെ വെടിനിർത്തൽ ആരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ.
സ്ക്രീനിലെ ഒരു ഗ്രാഫിക് ആയി ആണ് വെടിനിർത്തൽ എന്ന് ഔദ്യോഗിക ടിവി പ്രഖ്യാപിച്ചത്. \n",
"mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/24/israel-accuses-iran-of-violating-ceasefire.html",
"publisher" : {
"@type" : "Organization",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
},
"name" : "Manorama Online"
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/24/nethanyahu-israel.jpg",
"height" : 1532,
"width" : 2046
}
}, {
"@type" : "BlogPosting",
"headline" : "വീണ്ടും മിസൈലാക്രമണം? ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ഇസ്രയേൽ; തിരിച്ചടിക്ക് നിർദേശം നൽകി പ്രതിരോധമന്ത്രി",
"url" : "https://www.manoramaonline.com/news/just-in/2025/06/24/israel-accuses-iran-of-violating-ceasefire.html",
"datePublished" : "2025-06-24T10:01:17+05:30",
"author" : {
"@type" : "Person",
"sameAs" : "https://www.manoramaonline.com",
"name" : "മനോരമ ലേഖകൻ"
},
"articleBody" : "ആറാമതും ഇസ്രയേലിനുനേർക്ക് ഇറാൻ മിസൈൽ വിക്ഷേപിച്ചതായി ഇസ്രയേൽ സൈന്യം. \n",
"mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/24/israel-accuses-iran-of-violating-ceasefire.html",
"publisher" : {
"@type" : "Organization",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
},
"name" : "Manorama Online"
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/24/nethanyahu-israel.jpg",
"height" : 1532,
"width" : 2046
}
}, {
"@type" : "BlogPosting",
"headline" : "വീണ്ടും മിസൈലാക്രമണം? ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ഇസ്രയേൽ; തിരിച്ചടിക്ക് നിർദേശം നൽകി പ്രതിരോധമന്ത്രി",
"url" : "https://www.manoramaonline.com/news/just-in/2025/06/24/israel-accuses-iran-of-violating-ceasefire.html",
"datePublished" : "2025-06-24T09:50:23+05:30",
"author" : {
"@type" : "Person",
"sameAs" : "https://www.manoramaonline.com",
"name" : "മനോരമ ലേഖകൻ"
},
"articleBody" : "ഇറാനിൽനിന്ന് കൂടുതൽ മിസൈലുകൾ ഇസ്രയേലിനുനേർക്കു വിക്ഷേപിച്ചെന്ന് ഇസ്രയേൽ സൈന്യം. ഇന്നത്തെ ദിവസം അഞ്ചാമത്തെ തവണയാണ് മിസൈൽ ആക്രമണമെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു. \n",
"mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/24/israel-accuses-iran-of-violating-ceasefire.html",
"publisher" : {
"@type" : "Organization",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
},
"name" : "Manorama Online"
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/24/nethanyahu-israel.jpg",
"height" : 1532,
"width" : 2046
}
}, {
"@type" : "BlogPosting",
"headline" : "വീണ്ടും മിസൈലാക്രമണം? ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ഇസ്രയേൽ; തിരിച്ചടിക്ക് നിർദേശം നൽകി പ്രതിരോധമന്ത്രി",
"url" : "https://www.manoramaonline.com/news/just-in/2025/06/24/israel-accuses-iran-of-violating-ceasefire.html",
"datePublished" : "2025-06-24T08:10:33+05:30",
"author" : {
"@type" : "Person",
"sameAs" : "https://www.manoramaonline.com",
"name" : "മനോരമ ലേഖകൻ"
},
"articleBody" : "ഇറാനിൽനിന്ന് വീണ്ടും മിസൈൽ ആക്രമണം ഉണ്ടായതായി ഇസ്രയേൽ.\n",
"mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/24/israel-accuses-iran-of-violating-ceasefire.html",
"publisher" : {
"@type" : "Organization",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
},
"name" : "Manorama Online"
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/24/nethanyahu-israel.jpg",
"height" : 1532,
"width" : 2046
}
}, {
"@type" : "BlogPosting",
"headline" : "വീണ്ടും മിസൈലാക്രമണം? ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ഇസ്രയേൽ; തിരിച്ചടിക്ക് നിർദേശം നൽകി പ്രതിരോധമന്ത്രി",
"url" : "https://www.manoramaonline.com/news/just-in/2025/06/24/israel-accuses-iran-of-violating-ceasefire.html",
"datePublished" : "2025-06-24T07:50:29+05:30",
"author" : {
"@type" : "Person",
"sameAs" : "https://www.manoramaonline.com",
"name" : "മനോരമ ലേഖകൻ"
},
"articleBody" : "ഖത്തറിലെ യുഎസ് താവളത്തിൽ ഇറാൻ ആക്രമണം നടത്തിയ പശ്ചാത്തലത്തിൽ കേരളത്തിൽനിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി.\n",
"mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/24/israel-accuses-iran-of-violating-ceasefire.html",
"publisher" : {
"@type" : "Organization",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
},
"name" : "Manorama Online"
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/24/nethanyahu-israel.jpg",
"height" : 1532,
"width" : 2046
}
}, {
"@type" : "BlogPosting",
"headline" : "വീണ്ടും മിസൈലാക്രമണം? ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ഇസ്രയേൽ; തിരിച്ചടിക്ക് നിർദേശം നൽകി പ്രതിരോധമന്ത്രി",
"url" : "https://www.manoramaonline.com/news/just-in/2025/06/24/israel-accuses-iran-of-violating-ceasefire.html",
"datePublished" : "2025-06-24T07:26:04+05:30",
"author" : {
"@type" : "Person",
"sameAs" : "https://www.manoramaonline.com",
"name" : "മനോരമ ലേഖകൻ"
},
"articleBody" : "ഇറാൻ–ഇസ്രയേൽ വെടിനിർത്തലിന് ഇതുവരെ കരാർ ആയിട്ടില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. \n",
"mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/24/israel-accuses-iran-of-violating-ceasefire.html",
"publisher" : {
"@type" : "Organization",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
},
"name" : "Manorama Online"
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/24/nethanyahu-israel.jpg",
"height" : 1532,
"width" : 2046
}
} ],
"@context" : "https://schema.org"
};
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]