
പാക്ക് വ്യോമപാത അടച്ചു; മറ്റ് വ്യോമപാതകളിലൂടെ സർവീസ് നടത്തുമെന്ന് എയർ ഇന്ത്യയും ഇൻഡിഗോയും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി∙ പിന്നാലെ ഇന്ത്യയുടെ ശക്തമായ നയതന്ത്ര നടപടികൾക്ക് മറുപടിയുമായി പാക്കിസ്ഥാൻ ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമപാത വിലക്കി. വ്യോമപാത നിഷേധിച്ച പാക്കിസ്ഥാൻ നടപടിക്ക് പരിഹാരം കാണാൻ മറ്റ് പാതകളിലൂടെ വിമാനങ്ങൾ സർവീസ് നടത്തുമെന്ന് യും ഇൻഡിഗോയും അറിയിച്ചു.
ഇതോടെ നോർത്ത് അമേരിക്ക, യുകെ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാൻ അധികസമയമെടുക്കും. യൂറോപ്യൻ രാജ്യങ്ങളിലേക്കും മിഡിൽ ഈസ്റ്റിലേക്കും യാത്രാസമയം കൂടും.