
കോട്ടയം ജില്ലയിൽ നാളെ (25/ 02/2024) വൈക്കം , നീണ്ടൂർ ,ചങ്ങനാശ്ശേരി, പൂഞ്ഞാർ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ (25/02/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
വൈക്കം സബ്സ്റ്റേഷനിൽ അറ്റക്കൂറ്റ പണികൾ നടക്കുന്നതിനാൽ കടുത്തുരുത്തി സബ്സ്റ്റേഷനിലെ 11 kV കടുത്തുരുത്തി ടൗൺ, ആയാംകുടി എന്നീ ഫീഡറുകളിൽ വൈദ്യുതി വിതരണം ഉച്ചക്ക് 2 മണി മുതൽ 4 മണി വരെ ഭാഗികമായി തടസപ്പെടും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുതലപ്ര, കാഞ്ഞിരം ജെട്ടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നാളെ (25/02/24) രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
നീണ്ടൂർ സെക്ഷൻ പരിധിയിൽ വരുന്ന കല്ലറ സബ്സ്റ്റേഷനിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ 11kv കല്ലറ, വെച്ചൂർ, പുത്തെൻപള്ളി ഫീഡറുകളിൽ നാളെ (25/2/24) 2 മണി മുതൽ 4 മണി വരെ വൈദ്യുതി മുടങ്ങും.
നാളെ 25-02 24 ചങ്ങനാശ്ശേരി ഇല : സെക്ഷന്റെ പരിധിയിൽ വരുന്ന സാഫാ ബൈപ്പാസ് , ബ്രീസ്, ഹുണ്ടായ് ,ഷൈനി, പട്ടിത്താനം, വടക്കേക്കര, എലെറ്റ്, പാലത്ര കോളനി, വാഴപ്പള്ളി കോളനി, വേലൻ കുന്ന്, കുഴിക്കരി, ഞാറ്റു കാലാ, കുറ്റിശ്ശേരി ക്കടവ്, കൽക്കുളത്തുകാവ് , ചങ്ങഴിമുറ്റം, കോയിപ്പുറo , ആണ്ടവൻ വഴപ്പള്ളി അമ്പലം, ഡിവിഷൻ ഓഫീസ് ,കെ എസ് ആർ ടി സി, പോലീസ് ക്വാർട്ടേഴ്സ്, സംഗീത , മാലി, കാവാലം നഗർ ഇടി മണ്ണിക്കൽ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 8 മണി മുതൽ 4 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പൂഞ്ഞാർ ഇലക്ടിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചെക്കു ഡാം, കുളത്തുങ്കൽ, പയ്യാനി തോട്ടം,മങ്കുഴിക്കുന്ന്, ഞാറക്കൽ, വെട്ടിപ്പറമ്പ് എന്നീ ഭാഗങ്ങളിൽ നാളെ (25.02. 24) രാവിലെ 9 മണി മുതൽ 4 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]