
മയാമി – ഏറെ നാളായി നീണ്ട അഭ്യൂഹങ്ങള്‍ക്കു ശേഷം ലൂയിസ് സോറസ് ഇന്റര്‍ മയാമിയില്‍ ചേര്‍ന്നു. ഉറുഗ്വായ് സ്ട്രൈക്കര്‍ ബാഴ്സലോണയിലെ പഴയ കൂട്ടുകാരായ ലിയണല്‍ മെസ്സി, സെര്‍ജിയൊ ബുസ്ക്വെറ്റ്സ്, യോര്‍ദി ആല്‍ബ എന്നിവര്‍ക്കൊപ്പം മയാമിയില്‍ കളിക്കും.
ബ്രസീല്‍ ക്ലബ്ബ് ഗ്രേമിയോയിലാണ് സോറസ് അവസാനം കളിച്ചത്. പരിക്കു കാരണം കരിയര്‍ അവസാനിപ്പിക്കുമെന്നാണ് കരുതിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

2023 December 22
title_en:
Suarez reunites with former Barca teammate Messi