ഐഫോൺ 17 സീരീസുകൾക്ക് നൽകിയിരുന്ന ക്യാഷ്ബാക്ക് ഓഫറിൽ ആപ്പിൾ കാര്യമായ കുറവ് വരുത്തി. 6,000 രൂപയിൽ നിന്ന് 1,000 രൂപയായാണ് ക്യാഷ്ബാക്ക് കുറച്ചിരിക്കുന്നത്.
ഇതോടെ ഇന്ത്യയിൽ ഐഫോൺ 17 മോഡലുകൾ സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് കൂടുതൽ പണം നൽകേണ്ടി വരും. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

