
കണ്ണൂര്‍: കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കുന്ന ആൾട്ടോ കാറിന് തീപിടിച്ചു. കണ്ണൂർ സെൻട്രൽ ജയിൽ മുന്നിലാണ് സംഭവം നടന്നത്.
തീപിടുത്തത്തില്‍ കാർ പൂർണമായും കത്തി നശിച്ചു. ഫയർഫോഴ്സെത്തി തീ അണച്ചു.
അപകടത്തില്‍ ആളപായമില്ല. : കോഴിക്കോട് മിനി പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞ് വൻ അപകടം; ഒരാള്‍ മരിച്ചു, 16 പേര്‍ക്ക് പരിക്ക് …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]