
പാലക്കാട്, ചേലക്കര, വയനാട് വോട്ടെണ്ണൽ രാവിലെ എട്ടുമുതൽ തുടങ്ങും. ആദ്യ ഫല സൂചന അര മണിക്കൂറിൽ പുറത്തെത്തും.
വോട്ടെണ്ണലിന് എല്ലാ ഒരുക്കവും പൂർത്തിയായി. ആത്മ വിശ്വാസത്തിലാണ് മുന്നണികൾ.
വോട്ടെണ്ണൽ തത്സമയം ഏഷ്യാനെറ്റ് ന്യൂസിൽ കാണാം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]