കൊച്ചി: പൊന്നുരുന്നിയിൽ വളർത്തു മൃഗങ്ങളെ ചികിത്സിക്കുന്ന ആശുപത്രിയിലെത്തി യുവാവിന്റെ പരാക്രമം. നായ്ക്കളെ ചികിത്സിച്ചതിന്റെ ബിൽ അടയ്ക്കാൻ പറഞ്ഞപ്പോഴാണ് പരാക്രമം ഉണ്ടായത്. ദീപക് എന്ന യുവാവാണ് ആക്രമണം നടത്തിയത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. ഇയാൾ മൃഗാശുപത്രിയിലെത്തി 500ന്റെ നോട്ടുകൾ കീറിയെറിയുകായിരുന്നു. താൻ കൊക്കയ്ൻ ഏജന്റാണെന്നും യുവാവ് പറഞ്ഞു. അതേസമയം, സംഭവത്തിൽ മുളവുകാട് താമസിക്കുന്ന ദീപക്കിനെ കടവന്ത്ര പൊലീസ് ഇന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
‘രണ്ടാം പ്രിയദർശിനിയുടെ രാഷ്ട്രീയ ഉദയമാണിത്’, ഇന്ദിരക്കൊപ്പമുള്ള ‘സബാഷ് രമേശ്’ പ്രസംഗവും ഓർമ്മിച്ച് ചെന്നിത്തല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]