
കണ്ണൂര്‍-കണ്ണൂരില്‍ തേനീച്ചക്കൂട് ഇളകിയതിനെ തുടര്‍ന്ന അമ്പതോളം പേർക്ക് തേനീച്ചയുടെ കുത്തേറ്റു. മരക്കാര്‍കണ്ടി എന്‍എന്‍എസ് ഓഡിറ്റോറിയത്തില്‍ ആയിക്കര സ്വദേശിയുടെ വിവാഹ ചടങ്ങിനിടെയായിരുന്നു സംഭവം.
ഓഡിറ്റോറിയത്തില്‍ വധൂവരന്മാരെ ആനയിക്കുമ്പോള്‍ പടക്കം പൊട്ടിച്ചപ്പോള്‍ തേനീച്ചക്കൂട് ഇളകുകയും ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് കുത്തേല്‍ക്കുകയുമായിരുന്നു. ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]