റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി. ജാമിഅ ഖുവൈസയിൽ താമസക്കാരനായ കൊണ്ടോട്ടി എക്കാപറമ്പ് കൈപറമ്പിൽ സ്വദേശി മുണ്ടോടൻ അബ്ദുൽ റഷീദ് (ബിച്ചു 45) ആണ് ഞായറാഴ്ച്ച മരിച്ചത്.
നെഞ്ചുവേദനയെ തുടർന്ന് ജാമിഅ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരിക്കുകയായിരുന്നു. പിതാവ്: അലവി ഹാജി, മാതാവ്: ഫാത്തിമ, ഭാര്യ: സബ്ന പുല്ലുപറമ്പൻ, മക്കൾ: മുഹമ്മദ് ശുഹൈബ്, ഹമ്മദ് സാബിത്, ഐഫ, സഹോദരങ്ങൾ: വീരാൻ കുട്ടി, സാജിദ്.
മരണാന്തര നിയമനടപടികൾ പൂര്‍ത്തിയാക്കാൻ കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]