
മുംബൈ- മഹാരാഷ്ട്രയിൽ വികലാംഗയായ അമ്മ 39 ദിവസം മാത്രം പ്രായമായ പെൺകുഞ്ഞിനെ പതിനാലാം നിലയിലെ ഫ്ളാ റ്റിൽനിന്ന് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തി. സബർബൻ മുളണ്ടിലെ ഫ്ലാറ്റിൽനിന്നാണ് വികലാംഗയായ അമ്മ കുഞ്ഞിനെ താഴേക്കെറിഞ്ഞത്. ശ്രവണ വൈകല്യവും സംസാര വൈകല്യവുമുള്ള പെൺകുഞ്ഞിനെ അമ്മ ജനലിലൂടെ വലിച്ചെറിയുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഉടൻ തന്നെ അമ്മാവൻ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് തന്നെ മരിച്ചിരുന്നു.
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field) അമ്മയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും നടപടിക്ക് പിന്നിലെ കാരണം ഇതുവരെ അറിവായിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുവതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അമ്മയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും നടപടിക്ക് പിന്നിലെ കാരണം ഇതുവരെ അറിവായിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുവതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. 2022 ജൂലൈയിൽ, ഭക്ഷണം നൽകുന്നതിനിടെ ശ്വാസംമുട്ടൽ മൂലം യുവതിയുടെ ഏഴ് മാസം പ്രായമുള്ള മകൻ മരിച്ചിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]