
കോട്ടയം ജില്ലയിൽ നാളെ (23/09/2023) പൊൻകുന്നം, പള്ളിക്കത്തോട്, കുറിച്ചി, പുതുപ്പള്ളി, ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ സെപ്റ്റംമ്പർ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1, കെ. എസ്. ഇ. ബി. പൊൻകുന്നം ഡിവിഷന്റെ കീഴിൽ പുതിയതായി നിർമാണം നടന്നുകൊടിരിക്കുന്ന വാഴൂർ 110kV സബ് സ്റ്റേഷന്റെ നിർമാണവുമായി ബന്ധപെട്ടു സെപ്റ്റംബർ 25,26,28,29(തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി )എന്നീ ദിവസങ്ങളിൽ പള്ളിക്കത്തോട് സെക്ഷൻ ഓഫീസ് പരിധിയിൽ ഭാഗിക വൈദുതി മുടക്കവും,വോൾ ട്ടേജ്ക്ഷാമവും അനുഭവപ്പെടുന്നതായിരിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
2, പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പരിധിയിൽ HT ടച്ചിങ് എടുക്കുന്നതിനാൽ 23/9/23ന് 9AM മുതൽ 5 pm വരെ ആറാട്ടുകവല, FM, രണ്ടാംതോടു, ആറാട്ടുകവല, മുക്കാലി, കഥളിമറ്റം, പാട്ടുപാറ, കുറുകുടി ഇളപ്പു, കയ്യൂരി, കയ്യൂരി ഒന്നാം മൈൽ കൊമ്പാറ എന്നീ ഭാഗങ്ങളിൽ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതായിരിക്കും.
3, കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മിഷൻപള്ളി, കുട്ടനാട്, ചാമക്കളം എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ (23-09-2023) രാവിലെ 09.15മുതൽ വൈകുന്നേരം 05. 15വരെ വൈദ്യുതി മുടങ്ങും.
4, പുതുപ്പള്ളി:- പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കൈതേപാലം, ഇട്ടിമാണി കടവ്, എള്ളുകാല SNDP എന്നീ ട്രാൻസ്ഫോർമറുക ളുടെ പരിധിയിൽ നാളെ ( 23/09/23) ശനിയാഴ്ച ഭാഗികമായി വൈദ്യുതി മുടങ്ങും.
5, തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അഴകാത്തു പടി ട്രാൻസ്ഫോർമറിൽ നാളെ (23-09-23)രാവിലെ 9:30മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും.
6, നാളെ 23-09-2023 ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പറക്കവെട്ടി, കുന്നക്കാട്, ചെറുകരക്കുന്ന്’, കോച്ചേരി, ബാലികാ ഭാവൻ , ഉറവ കോളനി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മണി മുതൽ 05:00 വരെയും ഡൈൻ, വളളിക്കാവ്, ഈസ്റ്റ് വെസ്റ്റ് എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
7, രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ ശനിയാഴ്ച (23/09/2023) രാവിലെ 09: 00 AM മുതൽ 5:30 വരെ വലവൂർ പള്ളി, ചെറുകുറിഞ്ഞി എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
8, നാട്ടകം സെക്ഷൻ്റ പരിധിയിൽ വരുന്ന കുന്നത്തുകടവ്, പാരഗൺ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും.
9, മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മാലം പാലം, പഴയിടത്തുപടി, ജോൺ ഓഫ് ഗോഡ്, മൗണ്ട് മേരി, ജേക്കബ് ബേക്കറി ട്രാൻസ്ഫോമറുകളിൽ നാളെ (23.09.23) രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
10, കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള പിച്ചനാട്ടുകളം, മണികണ്ഠപുരം, എന്നീ ഭാഗങ്ങളിൽ 23-09-2023 ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]