
ഓട്ടവ ∙ വഴിമുട്ടിയ വ്യാപാരചർച്ച പുനരാരംഭിക്കുന്നതിന്റെ ഭാഗമായി യുഎസിനെതിരെ ചുമത്തിയ ഏതാനും പകരംതീരുവകൾ കാനഡ പിൻവലിക്കും. പരിധിയിൽ വരുന്ന കാനഡ ഉൽപന്നങ്ങൾക്കു തീരുവ ഇല്ലെന്ന് യുഎസ് വ്യക്തമാക്കിയ സ്ഥിതിക്ക്, യുഎസ്എംസിഎ പരിധിയിലുള്ള എല്ലാ യുഎസ് ഉൽപന്നങ്ങൾക്കും കാനഡയും തീരുവ ഒഴിവാക്കുമെന്നു പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞു.
അതേസമയം, യുഎസ് വാഹനങ്ങൾക്കും അലുമിനിയം, സ്റ്റീൽ ഉൽപന്നങ്ങൾക്കുമുള്ള അധികതീരുവ തുടരുമെന്നും വ്യക്തമാക്കി.
കാനഡയുടെ തീരുമാനം സ്വാഗതം ചെയ്യുന്നതായി വൈറ്റ് ഹൗസ് പ്രതികരിച്ചു. വ്യാപാരചർച്ച തുടരുമെന്നും പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]