‘ബുൾസ്ഐ’; ഇറാനിൽ നടത്തിയ ആക്രമണത്തെ പുകഴ്ത്തി ട്രംപ്; ഏൽപിച്ചത് കനത്ത പ്രഹരം
വാഷിങ്ടൻ ∙ ഇറാനിലെ ആണവകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് വ്യോമസേന നടത്തിയ ‘ബുൾസ്ഐ’ ആക്രമണത്തെ വാനോളം പുകഴ്ത്തി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആക്രമണങ്ങളിൽ ഇറാനുണ്ടായത് വൻ നാശനഷ്ടങ്ങളാണെന്നും ഇറാന് എക്കാലത്തേക്കും ഓര്‍ക്കാന്‍ തക്കതായ പ്രഹരമാണ് യുഎസ് വ്യോമസേന നല്‍കിയിരിക്കുന്നതെന്നും തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പിൽ ട്രംപ് പറഞ്ഞു.
ലക്ഷ്യത്തിന്റെ കേന്ദ്രസ്ഥാനത്തു തന്നെ കനത്ത പ്രഹരമേൽപിക്കുന്ന തരത്തിൽ കൃത്യതയോടെ ആസൂത്രണം ചെയ്തു നടത്തുന്ന ആക്രമണങ്ങളെയാണ് ‘ബുൾസ്ഐ’ എന്നു വിശേഷിപ്പിക്കാനാകുക.
‘‘ഉപഗ്രഹ ദൃശ്യങ്ങളില്‍ കാണുന്നതുപോലെ തന്നെ ഇറാന്റെ ആണവകേന്ദ്രങ്ങളിൽ വൻ നാശനഷ്ടമാണ് വരുത്തിയിട്ടുള്ളത്. നാമാവശേഷമാക്കി എന്നാണ് ശരിക്കും പറയേണ്ടത്.
ദൃശ്യങ്ങളിൽ വെള്ളനിറത്തില്‍ കാണുന്ന നിര്‍മിതി പാറകൾക്കുള്ളിലേക്ക് ചേർന്ന് നിർമിച്ചിട്ടുള്ളതാണ്. ആക്രമണങ്ങളിൽനിന്ന് സംരക്ഷണമൊരുക്കാനായി അതിന്റെ മേൽക്കൂര പോലും ഭൂനിരപ്പിൽനിന്ന് വളരെ താഴെയാണ് നിർമിച്ചിട്ടുള്ളത്.
ആ ഇടത്തെയാണ് യുഎസ് ആക്രമണത്തിലൂടെ തകര്‍ത്തിരിക്കുന്നത്. ഏറ്റവും വലിയ നാശനഷ്ടം ഭൂനിരപ്പിന് വളരെ താഴെയാണ് സംഭവിച്ചത്.
ബുൾസ്ഐ!’’ – ട്രംപ് കുറിച്ചു. SHOW MORE
var articlePage = "true";
var homePage = "false";
var tempList="";
var onLoadLimit = parseInt("10");
if(!onLoadLimit) {
onLoadLimit = 10;
}
var showMoreLimit = parseInt("10");
if(!showMoreLimit) {
showMoreLimit = 10;
}
var autoRefreshInterval = parseInt("60000");
if(!autoRefreshInterval) {
autoRefreshInterval = 60000;
}
var disableAutoRefresh = "false" ;
var enableLiveUpdate = "" ;
var filePath = "\/content\/dam\/liveupdate\/mm\/israel\u002Diran\u002Dtension";
var language = ("true") ? "ml" : "en";
var onloadMaxLimit = "";
var allMaxLimit = "";
{
"@type" : "LiveBlogPosting",
"url" : "https://www.manoramaonline.com/news/just-in/2025/06/23/trump-celebrates-bullseye-attack-on-iranian-nuclear-facilities-says-caused-monumental-damage.html",
"datePublished" : "2025-06-23T14:06:56+05:30",
"about" : {
"@type" : "BroadcastEvent",
"isLiveBroadcast" : "TRUE",
"startDate" : "2025-06-23T14:06:56+05:30",
"name" : "‘ബുൾസ്ഐ’; ഇറാനിൽ നടത്തിയ ആക്രമണത്തെ പുകഴ്ത്തി ട്രംപ്; ഏൽപിച്ചത് കനത്ത പ്രഹരം"
},
"dateModified" : "2025-06-23T14:04:31+05:30",
"publisher" : {
"@type" : "Organization",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
},
"name" : "Manorama Online"
},
"author" : {
"@type" : "Person",
"sameAs" : "https://www.manoramaonline.com",
"name" : "ഓൺലൈൻ ഡെസ്ക്"
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/premium/opinion-and-analysis/images/2025/6/19/donald-trump-press-conference.jpg",
"height" : 1532,
"width" : 2046
},
"coverageStartTime" : "2025-06-23T14:06:56+05:30",
"coverageEndTime" : "2025-06-25T14:06:56+05:30",
"headline" : "‘ബുൾസ്ഐ’; ഇറാനിൽ നടത്തിയ ആക്രമണത്തെ പുകഴ്ത്തി ട്രംപ്; ഏൽപിച്ചത് കനത്ത പ്രഹരം",
"description" : "ഇറാനിലെ ആണവകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് വ്യോമസേന നടത്തിയ ‘ബുൾസ്ഐ’ ആക്രമണത്തെ വാനോളം പുകഴ്ത്തി പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ആക്രമണങ്ങളിൽ ഇറാനുണ്ടായത് വൻ നാശനഷ്ടങ്ങളാണെന്നും ഇറാന് എക്കാലത്തേക്കും ഓര്‍ക്കാന്‍ തക്കതായ പ്രഹരമാണ് യുഎസ് വ്യോമസേന നല്‍കിയിരിക്കുന്നതെന്നും", "liveBlogUpdate" : [ { "@type" : "BlogPosting", "headline" : "‘ബുൾസ്ഐ’; ഇറാനിൽ നടത്തിയ ആക്രമണത്തെ പുകഴ്ത്തി ട്രംപ്; ഏൽപിച്ചത് കനത്ത പ്രഹരം", "url" : "https://www.manoramaonline.com/news/just-in/2025/06/23/trump-celebrates-bullseye-attack-on-iranian-nuclear-facilities-says-caused-monumental-damage.html", "datePublished" : "2025-06-23T14:04:31+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ഇറാനിലെ ആണവകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് വ്യോമസേന നടത്തിയ ‘ബുൾസ്ഐ’ ആക്രമണത്തെ വാനോളം പുകഴ്ത്തി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആക്രമണങ്ങളിൽ ഇറാനുണ്ടായത് വൻ നാശനഷ്ടങ്ങളാണെന്നും ഇറാന് എക്കാലത്തേക്കും ഓര്‍ക്കാന്‍ തക്കതായ പ്രഹരമാണ് യുഎസ് വ്യോമസേന നല്‍കിയിരിക്കുന്നതെന്നും തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പിൽ ട്രംപ് പറഞ്ഞു.\n\n\n\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/23/trump-celebrates-bullseye-attack-on-iranian-nuclear-facilities-says-caused-monumental-damage.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/premium/opinion-and-analysis/images/2025/6/19/donald-trump-press-conference.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "‘ബുൾസ്ഐ’; ഇറാനിൽ നടത്തിയ ആക്രമണത്തെ പുകഴ്ത്തി ട്രംപ്; ഏൽപിച്ചത് കനത്ത പ്രഹരം", "url" : "https://www.manoramaonline.com/news/just-in/2025/06/23/trump-celebrates-bullseye-attack-on-iranian-nuclear-facilities-says-caused-monumental-damage.html", "datePublished" : "2025-06-23T11:11:51+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ഇസ്രയേലിന്റെ ആക്രമണത്തിൽ തകർന്ന ഇറാനിയൻ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയുടെ കെട്ടിടം.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/23/trump-celebrates-bullseye-attack-on-iranian-nuclear-facilities-says-caused-monumental-damage.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/premium/opinion-and-analysis/images/2025/6/19/donald-trump-press-conference.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "‘അടച്ചാൽ’ അപകടം; ഇന്ധനവില കുതിക്കും, ഇന്ത്യയ്ക്കും ചൈനയ്ക്കും വരെ ഇരുട്ടടി; ഹോർമുസിൽ ‘തീ പടർത്തുമോ’ ഇറാൻ?", "url" : "https://www.manoramaonline.com/news/just-in/2025/06/23/trump-celebrates-bullseye-attack-on-iranian-nuclear-facilities-says-caused-monumental-damage.html", "datePublished" : "2025-06-23T10:27:53+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട
വിഷയത്തിൽ ഇറാനോട് ചൈന സംസാരിക്കണമെന്ന് യുഎസ് ആവശ്യപ്പെട്ടിരിക്കുന്നു. ഹോർമുസ് പ്രതിസന്ധിയിലേക്കു പോകുകയാണെന്ന വാർത്ത ഇന്ത്യയ്ക്കൊപ്പം ഗൾഫ് മേഖലയേയും ഞെട്ടിക്കുകയാണ്.
എന്തുകൊണ്ടാണ് ഏതാനും കിലോമീറ്റർ മാത്രം വീതിയുള്ള ഈ കടലിടുക്ക് ലോക സമ്പദ്വ്യവസ്ഥയ്ക്ക് നിർണായകമാകുന്നത്? എങ്ങനെയാണ് ഇറാന്റെ നിർണായക തുറുപ്പുചീട്ടായി ഹോർമുസ് മാറുന്നത്? ഹോർമുസ് അടച്ചാൽ അത് ഇന്ത്യയെയും, പ്രവാസികളേറെയുള്ള ഗൾഫ് മേഖലയെയും ഉൾപ്പെടെ എങ്ങനെ ബാധിക്കും? വിശദമായറിയാം.\nRead Premium\n\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/23/trump-celebrates-bullseye-attack-on-iranian-nuclear-facilities-says-caused-monumental-damage.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/premium/opinion-and-analysis/images/2025/6/19/donald-trump-press-conference.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "‘ബുൾസ്ഐ’; ഇറാനിൽ നടത്തിയ ആക്രമണത്തെ പുകഴ്ത്തി ട്രംപ്; ഏൽപിച്ചത് കനത്ത പ്രഹരം", "url" : "https://www.manoramaonline.com/news/just-in/2025/06/23/trump-celebrates-bullseye-attack-on-iranian-nuclear-facilities-says-caused-monumental-damage.html", "datePublished" : "2025-06-23T10:23:38+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ഇറാനിലെ യുഎസ് ബോംബിങ്ങിലും ഇസ്രയേലിന്റെ അതിക്രമങ്ങളിലും ശക്തമായി വിമർശിക്കാനോ അപലപിക്കാനോ തയാറാകാത്തതിൽ നരേന്ദ്ര മോദി സർക്കാരിനെ വിമർശിച്ച് കോൺഗ്രസ്. ഇറാന്റെ മേൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ വ്യോമാക്രമണം, ചർച്ചകൾ തുടരണമെന്ന അവരുടെതന്നെ നിലപാടിനോടുള്ള ‘പരിഹാസമായിരുന്നു’വെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേഷ്. \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/23/trump-celebrates-bullseye-attack-on-iranian-nuclear-facilities-says-caused-monumental-damage.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/premium/opinion-and-analysis/images/2025/6/19/donald-trump-press-conference.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "മല തുരന്ന് ആഴങ്ങളിലേക്ക് അതിഭീമന്‍ ബങ്കർ ബസ്റ്റർ ബോംബുകൾ; പൊടിഞ്ഞ് ഇറാന്റെ ‘കോൺക്രീറ്റ്’ ശക്തി; ആണവനിലയങ്ങൾ തകർത്തത് ഇങ്ങനെ", "url" : "https://www.manoramaonline.com/news/just-in/2025/06/23/trump-celebrates-bullseye-attack-on-iranian-nuclear-facilities-says-caused-monumental-damage.html", "datePublished" : "2025-06-23T09:47:37+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "യുഎസിന്റെ ബി–2 ബോംബർ വിമാനങ്ങൾ പസിഫിക്കിലെ ഗുവാം ദ്വീപിലെ സൈനിക താവളത്തിലേക്കു പറന്നെത്തിയെന്ന വാർത്തയ്ക്കു പിന്നാലെ ലോകം ഒരു ഞെട്ടൽ പ്രതീക്ഷിച്ചിരുന്നു.
ഒടുവിൽ അത് സംഭവിച്ചിരിക്കുന്നു. ‘ഫോർദോ തകർന്നു’ എന്ന ട്രംപിന്റെ വാക്കുകളിൽനിന്ന് ഒരു കാര്യം വ്യക്തം.
ഇസ്രയേൽ– ഇറാൻ സംഘർഷത്തില്‍ മാരകശേഷിയുള്ള ബങ്കർ ബസ്റ്റർ ബോംബുകളുമായി യുഎസും പങ്കാളിയായിരിക്കുന്നു. എന്താണ് ബി–2 ബോംബറിന്റെ ലക്ഷ്യം? അതു വഹിക്കുന്ന ബങ്കർ ബസ്റ്റർ ബോംബുകൾ എത്രമാത്രം നശീകരണ ശേഷിയുള്ളതാണ്? എന്താണ് ഇറാന്റെ ആണവനിലയങ്ങളിൽ സംഭവിച്ചത്?\n\nRead Premium\n\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/23/trump-celebrates-bullseye-attack-on-iranian-nuclear-facilities-says-caused-monumental-damage.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/premium/opinion-and-analysis/images/2025/6/19/donald-trump-press-conference.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "‘ബുൾസ്ഐ’; ഇറാനിൽ നടത്തിയ ആക്രമണത്തെ പുകഴ്ത്തി ട്രംപ്; ഏൽപിച്ചത് കനത്ത പ്രഹരം", "url" : "https://www.manoramaonline.com/news/just-in/2025/06/23/trump-celebrates-bullseye-attack-on-iranian-nuclear-facilities-says-caused-monumental-damage.html", "datePublished" : "2025-06-23T09:25:08+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ഹോർമുസ് കടലിടുക്ക് അടയ്ക്കാനുള്ള ഇറാന്റെ തീരുമാനം യുഎസിനെ മാത്രമല്ല, ആഗോള തലത്തിൽ എണ്ണ വ്യാപാരത്തെ ‘ഷോക്കി’ലേക്ക് നയിക്കുമെന്ന് റഷ്യ.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/23/trump-celebrates-bullseye-attack-on-iranian-nuclear-facilities-says-caused-monumental-damage.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/premium/opinion-and-analysis/images/2025/6/19/donald-trump-press-conference.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "റേഡിയേഷനല്ല, കാറ്റിൽ കലരുന്ന ‘യുഎഫ്6’ മാരകം; കടൽവെള്ളം കുടിവെള്ളമാക്കുന്നതിനും ഭീഷണി; ‘എമർജൻസി’ പ്രതീക്ഷിച്ച് കനത്ത ജാഗ്രത", "url" : "https://www.manoramaonline.com/news/just-in/2025/06/23/trump-celebrates-bullseye-attack-on-iranian-nuclear-facilities-says-caused-monumental-damage.html", "datePublished" : "2025-06-23T09:22:20+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ഇറാന്റെ മൂന്ന് ആണവനിലയങ്ങൾക്കു നേരെ യുഎസ് ആക്രമണം; മറ്റ് നിലയങ്ങളെ നേരത്തേതന്നെ ഇസ്രയേലും ലക്ഷ്യമിട്ടിരുന്നു.
‘ഫോർദൊ തകർന്നു’ എന്നുൾപ്പെടെ ട്രംപ് പറയുമ്പോൾ വലിയൊരു ഭീഷണി മുന്നിലുണ്ട്. ഈ ആണവനിലയങ്ങളിലെ യുറേനിയം, പ്ലൂട്ടോണിയം ഇന്ധനങ്ങൾക്ക് ഉൾപ്പെടെ എന്തു സംഭവിച്ചു? അവ ചിതറിത്തെറിച്ചോ? ആണവ ചോർച്ചയുണ്ടായോ? ചോർച്ച സംഭവിച്ചാൽ അത് മധ്യപൂർവദേശത്തെ എങ്ങനെയെല്ലാം ബാധിക്കും?\n\nRead Premium\n\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/23/trump-celebrates-bullseye-attack-on-iranian-nuclear-facilities-says-caused-monumental-damage.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/premium/opinion-and-analysis/images/2025/6/19/donald-trump-press-conference.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "‘ബുൾസ്ഐ’; ഇറാനിൽ നടത്തിയ ആക്രമണത്തെ പുകഴ്ത്തി ട്രംപ്; ഏൽപിച്ചത് കനത്ത പ്രഹരം", "url" : "https://www.manoramaonline.com/news/just-in/2025/06/23/trump-celebrates-bullseye-attack-on-iranian-nuclear-facilities-says-caused-monumental-damage.html", "datePublished" : "2025-06-23T09:19:17+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "‘സയണിസ്റ്റ് ശത്രു’ ഒരു വലിയ തെറ്റ് ചെയ്തുവെന്നും അതിനു ശിക്ഷ ലഭിച്ചുകൊണ്ടേയിരിക്കുമെന്നും ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി. \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/23/trump-celebrates-bullseye-attack-on-iranian-nuclear-facilities-says-caused-monumental-damage.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/premium/opinion-and-analysis/images/2025/6/19/donald-trump-press-conference.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "‘ബുൾസ്ഐ’; ഇറാനിൽ നടത്തിയ ആക്രമണത്തെ പുകഴ്ത്തി ട്രംപ്; ഏൽപിച്ചത് കനത്ത പ്രഹരം", "url" : "https://www.manoramaonline.com/news/just-in/2025/06/23/trump-celebrates-bullseye-attack-on-iranian-nuclear-facilities-says-caused-monumental-damage.html", "datePublished" : "2025-06-23T09:09:34+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ഇറാനിലെ ആക്രമണത്തിന്റെ പിന്നാലെയുണ്ടായ സംഭവവികാസങ്ങൾ ചർച്ചചെയ്യാനും വിലയിരുത്താനുമായി പ്രാദേശിക സമയം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ദേശീയ സുരക്ഷാ സംഘവുമായി ചർച്ച നടത്തും. \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/23/trump-celebrates-bullseye-attack-on-iranian-nuclear-facilities-says-caused-monumental-damage.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/premium/opinion-and-analysis/images/2025/6/19/donald-trump-press-conference.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "‘ബുൾസ്ഐ’; ഇറാനിൽ നടത്തിയ ആക്രമണത്തെ പുകഴ്ത്തി ട്രംപ്; ഏൽപിച്ചത് കനത്ത പ്രഹരം", "url" : "https://www.manoramaonline.com/news/just-in/2025/06/23/trump-celebrates-bullseye-attack-on-iranian-nuclear-facilities-says-caused-monumental-damage.html", "datePublished" : "2025-06-23T07:44:44+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇതുവരെ 950 പേർ മരിച്ചുവെന്നും 3,450 പേർക്കു പരുക്കേറ്റുവെന്നും മനുഷ്യാവകാശ സംഘടന.
വാഷിങ്ടൻ ആസ്ഥാനമായ ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ആണ് കണക്കുകൾ പുറത്തുവിട്ടത്. ഇതിൽ 380 പേർ സാധാരണക്കാരാണ്.
253 പേർ സുരക്ഷാ ഉദ്യോഗസ്ഥരും. അതേസമയം, ഇറാന്റെ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് മരിച്ചത് 400 പേരാണ്.
പരുക്കേറ്റവരുടെ എണ്ണം 3,056. \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/23/trump-celebrates-bullseye-attack-on-iranian-nuclear-facilities-says-caused-monumental-damage.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/premium/opinion-and-analysis/images/2025/6/19/donald-trump-press-conference.jpg", "height" : 1532, "width" : 2046 } } ], "@context" : "https://schema.org" }; ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് ഉണ്ടായ നാശനഷ്ടങ്ങൾ അതിശയകരം ആണെന്ന കുറിപ്പോടെ വിഡിയോയും ട്രംപ് പങ്കുവച്ചു. ആക്രമണങ്ങൾ കഠിനവും കൃത്യവുമായിരുന്നു.
നമ്മുടെ സൈന്യം മികച്ച വൈദഗ്ധ്യം കാണിച്ചു. നന്ദിയെന്നും ട്രംപ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]