
ആകാംക്ഷയുടെ മണിക്കൂറുകൾ: വോട്ടെണ്ണൽ 8 മണിക്ക്, സ്ട്രോങ് റൂം 7.30ന് തുറക്കും; ആരാകും നിലമ്പൂരിലെ താരം ?
മലപ്പുറം ∙ കേരളം ഉറ്റുനോക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പു ഫലം ഇന്ന്. ചുങ്കത്തറ മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 8ന് വോട്ടെണ്ണിത്തുടങ്ങും.
8.30ന് ആദ്യ സൂചനകൾ ലഭിക്കും. പോസ്റ്റൽ, സർവീസ് വോട്ടുകളാണ് ആദ്യം എണ്ണുക.
പിന്നീടു 14 ടേബിളുകളിലായി ഇവിഎം വോട്ടുകൾ എണ്ണും. ആദ്യത്തെ 7 റൗണ്ടുകൾ യുഡിഎഫ് വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന മേഖലകളാണ്. അതിനു ശേഷമാണ് ഇടതു സ്വാധീന മേഖലകൾ വരുന്നത്.
results.eci.gov.in എന്ന വെബ്സൈറ്റിൽ രാവിലെ 8 മുതൽ ഫലസൂചനകൾ അറിയാം.
ജൂൺ 19ന് നടന്ന വോട്ടെടുപ്പിൽ 1,74,667 പേരാണ് ബൂത്തിലെത്തി വോട്ടുചെയ്തത്.
75.87 ശതമാനമായിരുന്നു പോളിങ്. ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്), എം സ്വരാജ് (എൽഡിഎഫ്), മോഹൻ ജോർജ് (എൻഡിഎ) മുൻ എംഎൽഎ പി.വി.
അൻവർ (സ്വതന്ത്രൻ) എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്ന പത്തു സ്ഥാനാർഥികളിലെ പ്രമുഖർ. ഉപതിരഞ്ഞെടുപ്പിലെ രാഷ്ട്രീയ ചലനങ്ങൾ സംസ്ഥാനത്തെ പ്രധാന മുന്നണികളുടെ രാഷ്ട്രീയഭാവിയുടെ ചൂണ്ടുപലകയാകുമെന്നാണ് വിലയിരുത്തൽ.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ഈ ഉപതിരഞ്ഞെടുപ്പ് ഫലം ഏറെ നിർണായകമാണ്. യുഡിഎഫ് സ്ഥാനാർഥി ജയിച്ചാൽ പി.വി.അൻവറിന്റെ സമ്മർദ്ദതന്ത്രങ്ങൾക്ക് വിധേയനാകാതെ സ്ഥാനാർഥിനിർണയം മുതൽ പ്രചാരണത്തിലൂടനീളം വ്യക്തമായ നിലപാടുകളോടെ മുന്നോട്ടുപോയ വി.ഡി.സതീശന് കോൺഗ്രസിലും കേരള രാഷ്ട്രീയത്തിലും അത് മുൻതൂക്കം പകരും.
മറിച്ചായാൽ സംഘടനയ്ക്കുളളിലെ അപസ്വരങ്ങളാകും സതീശനെ കാത്തിരിക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥി ജയിച്ചാൽ അത് സംസ്ഥാന സർക്കാരിന്റെ തുടർഭരണം ലക്ഷ്യമിട്ടുള്ള നീക്കങ്ങൾക്ക് ഊർജമാകും.
ഉപതിരഞ്ഞെടുപ്പ് ദിനത്തിൽ ആർഎസ്എസ് ബന്ധം ചർച്ചയാക്കിയതിന്റെ കുറ്റപത്രമാകും എൽഡിഎഫ് പരാജയപ്പെട്ടാൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പ്രധാനമായും നേരിടേണ്ടി വരിക.
തിരഞ്ഞെടുപ്പ് ഫലം വിജയം ഉറപ്പെന്ന നിലപാടുമായി നിലയുറപ്പിച്ച പി.വി. അൻവറിനും ഏറെ നിർണായകമാണ്.
അൻവർ പിടിച്ചെടുക്കുന്ന ഓരോ വോട്ടും ഇരുമുന്നണികളുടെയും നെഞ്ചിടിപ്പാകും. ജൂൺ 25 മുതൽ മൂന്നുദിവസങ്ങളിലായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന സമിതി യോഗങ്ങൾ ചേരുന്നുണ്ട്.
24 ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗവും വിളിച്ചിട്ടുണ്ട്. 27 ന് കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗവും ചേരും.
ഉപതിരഞ്ഞെടുപ്പിന് പിന്നാലെ ചേരുന്ന ഈ നേതൃയോഗങ്ങളിൽ നിലമ്പൂർ ഫലം പ്രധാന ചർച്ചയാകുമെന്നത് ഉറപ്പാണ്. SHOW MORE
var articlePage = "true";
var homePage = "false";
var tempList="";
var onLoadLimit = parseInt("10");
if(!onLoadLimit) {
onLoadLimit = 10;
}
var showMoreLimit = parseInt("10");
if(!showMoreLimit) {
showMoreLimit = 10;
}
var autoRefreshInterval = parseInt("60000");
if(!autoRefreshInterval) {
autoRefreshInterval = 60000;
}
var disableAutoRefresh = "false" ;
var enableLiveUpdate = "" ;
var filePath = "\/content\/dam\/liveupdate\/mm\/nilambur\u002Dbypoll\u002D2025";
var language = ("true") ? "ml" : "en";
var onloadMaxLimit = "";
var allMaxLimit = "";
{
"@type" : "LiveBlogPosting",
"url" : "https://www.manoramaonline.com/news/just-in/2025/06/23/nilambur-by-election-results-live-updates.html",
"datePublished" : "2025-06-23T05:59:16+05:30",
"about" : {
"@type" : "BroadcastEvent",
"isLiveBroadcast" : "TRUE",
"startDate" : "2025-06-23T05:59:16+05:30",
"name" : "ആകാംക്ഷയുടെ മണിക്കൂറുകൾ: വോട്ടെണ്ണൽ 8 മണിക്ക്, സ്ട്രോങ് റൂം 7.30ന് തുറക്കും; ആരാകും നിലമ്പൂരിലെ താരം ?"
},
"dateModified" : "2025-06-23T06:10:50+05:30",
"publisher" : {
"@type" : "Organization",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
},
"name" : "Manorama Online"
},
"author" : {
"@type" : "Person",
"sameAs" : "https://www.manoramaonline.com",
"name" : "ഓണ്‍ലൈൻ പ്രതിനിധി"
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/3/13/anwar-shoukath-swaraj.jpg",
"height" : 1532,
"width" : 2046
},
"coverageStartTime" : "2025-06-23T05:59:16+05:30",
"coverageEndTime" : "2025-06-25T05:59:16+05:30",
"headline" : "ആകാംക്ഷയുടെ മണിക്കൂറുകൾ: വോട്ടെണ്ണൽ 8 മണിക്ക്, സ്ട്രോങ് റൂം 7.30ന് തുറക്കും; ആരാകും നിലമ്പൂരിലെ താരം ?",
"description" : "മലപ്പുറം ∙ കേരളം ഉറ്റുനോക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പു ഫലം ഇന്ന്.
ചുങ്കത്തറ മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 8ന് വോട്ടെണ്ണിത്തുടങ്ങും. 8.30ന് ആദ്യ സൂചനകൾ ലഭിക്കും.
പോസ്റ്റൽ, സർവീസ് വോട്ടുകളാണ് ആദ്യം എണ്ണുക. പിന്നീടു 14 ടേബിളുകളിലായി ഇവിഎം വോട്ടുകൾ എണ്ണും.
ആദ്യത്തെ 7 റൗണ്ടുകൾ യുഡിഎഫ് വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന മേഖലകളാണ്. അതിനു ശേഷമാണ് ഇടതു സ്വാധീന മേഖലകൾ വരുന്നത്.
results.eci.gov.in എന്ന വെബ്സൈറ്റിൽ രാവിലെ 8 മുതൽ ഫലസൂചനകൾ അറിയാം.", "liveBlogUpdate" : [ { "@type" : "BlogPosting", "headline" : "ആകാംക്ഷയുടെ മണിക്കൂറുകൾ: വോട്ടെണ്ണൽ 8 മണിക്ക്, സ്ട്രോങ് റൂം 7.30ന് തുറക്കും; ആരാകും നിലമ്പൂരിലെ താരം ?", "url" : "https://www.manoramaonline.com/news/just-in/2025/06/23/nilambur-by-election-results-live-updates.html", "datePublished" : "2025-06-23T06:10:50+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓണ്‍ലൈൻ പ്രതിനിധി" }, "articleBody" : "മികച്ച വിജയം നേടുമെന്ന് യുഡിഎഫ്, ജയമുറപ്പെന്ന് എൽഡിഎഫ്, ക്രോസ് വോട്ടിങ് നടന്നിട്ടുണ്ടെങ്കിലും ജയിക്കുമെന്ന് അൻവർ.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/23/nilambur-by-election-results-live-updates.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/3/13/anwar-shoukath-swaraj.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "ആകാംക്ഷയുടെ മണിക്കൂറുകൾ: വോട്ടെണ്ണൽ 8 മണിക്ക്, സ്ട്രോങ് റൂം 7.30ന് തുറക്കും; ആരാകും നിലമ്പൂരിലെ താരം ?", "url" : "https://www.manoramaonline.com/news/just-in/2025/06/23/nilambur-by-election-results-live-updates.html", "datePublished" : "2025-06-23T06:08:32+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓണ്‍ലൈൻ പ്രതിനിധി" }, "articleBody" : "നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ഇന്ന്. പ്രതീക്ഷയോടെ മുന്നണികൾ. \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/23/nilambur-by-election-results-live-updates.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/3/13/anwar-shoukath-swaraj.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "ആകാംക്ഷയുടെ മണിക്കൂറുകൾ: വോട്ടെണ്ണൽ 8 മണിക്ക്, സ്ട്രോങ് റൂം 7.30ന് തുറക്കും; ആരാകും നിലമ്പൂരിലെ താരം ?", "url" : "https://www.manoramaonline.com/news/just-in/2025/06/23/nilambur-by-election-results-live-updates.html", "datePublished" : "2025-06-23T06:04:26+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓണ്‍ലൈൻ പ്രതിനിധി" }, "articleBody" : "8.30ന് ആദ്യ സൂചനകൾ ലഭിക്കും.
പോസ്റ്റൽ, സർവീസ് വോട്ടുകളാണ് ആദ്യം എണ്ണുക. പിന്നീടു 14 ടേബിളുകളിലായി ഇവിഎം വോട്ടുകൾ എണ്ണും. \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/23/nilambur-by-election-results-live-updates.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/3/13/anwar-shoukath-swaraj.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "ആകാംക്ഷയുടെ മണിക്കൂറുകൾ: വോട്ടെണ്ണൽ 8 മണിക്ക്, സ്ട്രോങ് റൂം 7.30ന് തുറക്കും; ആരാകും നിലമ്പൂരിലെ താരം ?", "url" : "https://www.manoramaonline.com/news/just-in/2025/06/23/nilambur-by-election-results-live-updates.html", "datePublished" : "2025-06-23T06:04:14+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓണ്‍ലൈൻ പ്രതിനിധി" }, "articleBody" : "ചുങ്കത്തറ മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 8ന് വോട്ടെണ്ണിത്തുടങ്ങും.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/23/nilambur-by-election-results-live-updates.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/3/13/anwar-shoukath-swaraj.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "ആകാംക്ഷയുടെ മണിക്കൂറുകൾ: വോട്ടെണ്ണൽ 8 മണിക്ക്, സ്ട്രോങ് റൂം 7.30ന് തുറക്കും; ആരാകും നിലമ്പൂരിലെ താരം ?", "url" : "https://www.manoramaonline.com/news/just-in/2025/06/23/nilambur-by-election-results-live-updates.html", "datePublished" : "2025-06-23T06:04:05+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓണ്‍ലൈൻ പ്രതിനിധി" }, "articleBody" : "കേരളം ഉറ്റുനോക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പു ഫലം ഇന്ന്.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/23/nilambur-by-election-results-live-updates.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/3/13/anwar-shoukath-swaraj.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "ആകാംക്ഷയുടെ മണിക്കൂറുകൾ: വോട്ടെണ്ണൽ 8 മണിക്ക്, സ്ട്രോങ് റൂം 7.30ന് തുറക്കും; ആരാകും നിലമ്പൂരിലെ താരം ?", "url" : "https://www.manoramaonline.com/news/just-in/2025/06/23/nilambur-by-election-results-live-updates.html", "datePublished" : "2025-06-19T20:39:41+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓണ്‍ലൈൻ പ്രതിനിധി" }, "articleBody" : "നിലമ്പൂരിൽ പോളിങ് ശതമാനം 73.26%\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/23/nilambur-by-election-results-live-updates.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "/content/dam/mm/liveupdate/nilambur-bypoll-2025/livenewsupdate-127/nilamburbypoll3.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "ആകാംക്ഷയുടെ മണിക്കൂറുകൾ: വോട്ടെണ്ണൽ 8 മണിക്ക്, സ്ട്രോങ് റൂം 7.30ന് തുറക്കും; ആരാകും നിലമ്പൂരിലെ താരം ?", "url" : "https://www.manoramaonline.com/news/just-in/2025/06/23/nilambur-by-election-results-live-updates.html", "datePublished" : "2025-06-19T20:15:40+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓണ്‍ലൈൻ പ്രതിനിധി" }, "articleBody" : "നിലമ്പൂരിൽ 73.22 ശതമാനം പോളിങ്\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/23/nilambur-by-election-results-live-updates.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "/content/dam/mm/liveupdate/nilambur-bypoll-2025/livenewsupdate-125/nilamburbypoll6.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "ആകാംക്ഷയുടെ മണിക്കൂറുകൾ: വോട്ടെണ്ണൽ 8 മണിക്ക്, സ്ട്രോങ് റൂം 7.30ന് തുറക്കും; ആരാകും നിലമ്പൂരിലെ താരം ?", "url" : "https://www.manoramaonline.com/news/just-in/2025/06/23/nilambur-by-election-results-live-updates.html", "datePublished" : "2025-06-19T19:04:41+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓണ്‍ലൈൻ പ്രതിനിധി" }, "articleBody" : "നിലമ്പൂരിൽ ലോക്സഭാ തിരഞ്ഞെടുപ്പിനെ മറികടക്കുന്ന പോളിങ്ങാണ് രേഖപ്പെടുത്തിയത്\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/23/nilambur-by-election-results-live-updates.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "/content/dam/mm/liveupdate/nilambur-bypoll-2025/livenewsupdate-122/nilamburbypoll5.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "ആകാംക്ഷയുടെ മണിക്കൂറുകൾ: വോട്ടെണ്ണൽ 8 മണിക്ക്, സ്ട്രോങ് റൂം 7.30ന് തുറക്കും; ആരാകും നിലമ്പൂരിലെ താരം ?", "url" : "https://www.manoramaonline.com/news/just-in/2025/06/23/nilambur-by-election-results-live-updates.html", "datePublished" : "2025-06-19T17:28:41+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓണ്‍ലൈൻ പ്രതിനിധി" }, "articleBody" : "നിലമ്പൂരിൽ 5 മണി വരെ പോളിങ് 72.10 ശതമാനം\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/23/nilambur-by-election-results-live-updates.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/3/13/anwar-shoukath-swaraj.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "ആകാംക്ഷയുടെ മണിക്കൂറുകൾ: വോട്ടെണ്ണൽ 8 മണിക്ക്, സ്ട്രോങ് റൂം 7.30ന് തുറക്കും; ആരാകും നിലമ്പൂരിലെ താരം ?", "url" : "https://www.manoramaonline.com/news/just-in/2025/06/23/nilambur-by-election-results-live-updates.html", "datePublished" : "2025-06-19T17:17:40+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓണ്‍ലൈൻ പ്രതിനിധി" }, "articleBody" : "‘‘എന്തു ചെയ്താലും യുഡിഎഫിൽ വിള്ളലുണ്ടാക്കാൻ എൽഡിഎഫിന് കഴിയില്ല.
യുഡിഎഫ് ഒറ്റക്കെട്ടാണ്. എൽഡിഎഫിന്റെ നല്ലൊരു വിഭാഗം വോട്ടും യുഡിഎഫിന് ആനുകൂലമാകും’’–ആര്യാടൻ ഷൗക്കത്ത്\n",
"mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/23/nilambur-by-election-results-live-updates.html",
"publisher" : {
"@type" : "Organization",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
},
"name" : "Manorama Online"
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2023/11/2/aryadan-shoukath-1.jpg",
"height" : 1532,
"width" : 2046
}
} ],
"@context" : "https://schema.org"
};
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]