

പരിപ്പ് കളത്തിൽ കെ.വി. ചെല്ലപ്പൻ ((റിട്ട. എസ്ബിടി -78.അയ്മനം) നിര്യാതനായി.
പരിപ്പ്: കളത്തിൽ കെ.വി. ചെല്ലപ്പൻ (78)(റിട്ട. എസ്ബിടി, അയ്മനം) നിര്യാതനായി. സംസ്കാരം ഇന്ന് നാലുമണിക്ക്
വീട്ടുവളപ്പിൽ. ഭാര്യ: കെ. രാധാമണി കൊല്ലമ്പ്രായിൽ, മങ്കൊമ്പ്.
മക്കൾ: നീത മോൾ കെ.സി., രഞ്ജിത്ത് കുമാർ കെ..സി. (ഹാപ്പി കൺസ്ട്രക്ഷൻ പരിപ്പ്.)
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
മരുമക്കൾ: രാജേഷ് (പാറത്തോട്ടിൽ ഇലക്ട്രോണിക്സ്, പാമ്പാടി), ബിബിൾ, കുന്നേൽ അതിരമ്പുഴ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]