

ആലപ്പുഴ ഇ എസ് ഐ ആശുപത്രിയിൽ മോഷണം : ഏഴ് എ സി കംപ്രസറുകൾ മോഷ്ടിക്കപ്പെട്ടു.
ആലപ്പുഴ : കടപ്പുറത്തുള്ള ഇ എസ് ഐ ആശുപത്രിയിൽ മോഷണം.
ഏഴ് എ സി കംപ്രസറുകൾ മോഷ്ടിക്കപ്പെട്ടു.
ഓപ്പറേഷൻ തിയേറ്ററിലെ എ സിയുടെ കംപ്രസറും മോഷണം പോയി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് മോഷണം നടന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]