

കോട്ടയത്ത് ഇടിമിന്നലേറ്റ് പെയിൻ്റിങ് തൊഴിലാളി മരിച്ചു ; കാഞ്ഞിരപ്പാറ സ്വദേശി മണിക്കുട്ടൻ ആണ് മരിച്ചത്
സ്വന്തം ലേഖകൻ
കോട്ടയത്ത് ഇടിമിന്നലേറ്റ് പെയിൻ്റിങ് തൊഴിലാളി മരിച്ചു. കാഞ്ഞിരപ്പാറ സ്വദേശി മണിക്കുട്ടൻ ( 47 ) ആണ് മരിച്ചത്.
കോട്ടയം നെടുംകുന്നം മാണികുളത്ത് വൈകീട്ട് അഞ്ചരയോടെയാണ് അപകടം. പരിക്കേറ്റ മാന്തുരുത്തി സ്വദേശി സുനീഷ് ( 37 ) നെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |