
ദില്ലി: മദ്യനയഅഴിമതിക്കേസിൽ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ അണ്ണാ ഹസാരെ. സ്വന്തം ചെയ്തികളുടെ ഫലമാണ് കെജ്രിവാൾ അനുഭവിക്കുന്നതെന്നും മദ്യത്തിനെതിരെ ശബ്ദമുയർത്തിയ ആൾ മദ്യനയം രൂപീകരിച്ചെന്നും ഹസാരെ കുറ്റപ്പെടുത്തി. തന്നോടും ഒപ്പം പ്രവർത്തിച്ച കെജ്രിവാളിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ നിരാശയുണ്ടെന്നും അണ്ണാ ഹസാരെ മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിൽ മാധ്യമങ്ങളോട് പറഞ്ഞു.
Last Updated Mar 22, 2024, 2:29 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]