

കായംകുളത്ത് ഓടുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; ബസ് പൂര്‍ണമായും കത്തിനശിച്ചു
കായംകുളം: കായംകുളത്ത് ഓടുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു.
ബസ് പൂർണമായും കത്തിനശിച്ചു. കായംകുളത്ത് നിന്ന് ആലപ്പുഴയിലേക്ക് പോയ ബസാണ് തീപിടിച്ചത്.
എംഎസ്എം കോളജിനു സമീപത്തുവച്ചാണ് അപകടമുണ്ടായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ആളുകളെ നേരത്തെ ബസില്‍ നിന്നും മാറ്റിയതിനാല്‍ വൻ ദുരന്തം ഒഴിവായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]