തിരുവനന്തപുരം:ശൈത്യകാലത്തും സംസ്ഥാനത്ത് ചൂടേറുന്നു. പതിവ് താപനിലയിൽ നിന്ന് രണ്ട് മുതൽ 4 ഡിഗ്രി വരെയാണ് ഉയർന്നിരിക്കുന്നത്. മലയോര മേഖലകളിലടക്കം പകൽ 32- മുതൽ 37 ഡിഗ്രി സെൽഷ്യസ് ചൂടാണ്. രാത്രി 23-25 ഡിഗ്രിയുമാണ്. രാജ്യത്തുതന്നെ കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് കണ്ണൂർ ജില്ലയിലാണ്.37.2 ഡിഗ്രി സെൽഷ്യസ്. കഴിഞ്ഞ വർഷം ഡിസംബർ, ജനുവരി മാസങ്ങളിൽ താപനില 37.5 വരെ ഉയർന്നിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]