
കോട്ടയം ജില്ലയിൽ നാളെ (24 / 01/2024) പുതുപ്പള്ളി, തീക്കോയി, മീനടം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ (24/01/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന റബ്ബർ ബോർഡ് ലാബ്, റബർ ബോർഡ് ട്രെയിനിങ് സെൻറർ, കേന്ദ്രീയ വിദ്യാലയ, തുരുത്തി എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന അടുക്കം , മേലടുക്കം, മേലേമേലടുക്കം, ചാമപ്പാറ, വെള്ളാനി,TRF, മേസ്തിരിപ്പടി, അളിഞ്ഞി, മരവിക്കല്ല്, മുരിക്കോലി ക്രീപ്പ് മിൽ,ഏദൻസ്, ശ്രായം, പൊന്തനാപറമ്പ്, കാരയ്ക്കാട് സ്കൂൾ, ചങ്ങാടക്കടവ്, വട്ടികൊട്ട എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 24/1/2024 ന് രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള തകിടി പമ്പ് ഹൗസ് ട്രാൻസ്ഫോർമറിൽ നാളെ(24/01/24) 9:30 മുതൽ 1:00 മണി വരെ വൈദ്യുതി മുടങ്ങും.
നീണ്ടൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കല്ലറ ടൗൺ, പെട്രോൾ പമ്പ്, കല്ലിടാന്തി ഭാഗങ്ങളിൽ 24/1/24 ബുധനാഴ്ച രാവിലെ 9മണി മുതൽ 5മണി വരെ വൈദ്യുതി മുടങ്ങും.
നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന മർത്തോമ , കളത്തിൽ കടവ് ട്രാൻസ്ഫോമറുകളിൽ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന LPS , ചിദംബരപ്പടി, Skyline, MLA പടി, QRS, കളത്തി പ്പടി, മരിയൻ സ്കൂൾ, പള്ളിക്കൂടം, പൊൻപള്ളി, വെട്ടിക്കൽ, ഞാറയ്ക്കൽ, മധുരം ചേരിക്കടവ് ,വട്ടവേലി, ചിക്കിങ്, മോർ ,ഐറിസ് ഫ്ലാറ്റ്, വെസ്കോ ഫ്ലാറ്റ് ട്രാൻസ്ഫോമറുകളിൽ നാളെ (24.01.24) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള ചാലച്ചിറ ട്രാൻസ്ഫോർമറിൽ നാളെ (24/1/24) രാവിലെ 9.30 മുതൽ 2 വരെയും അമ്മാനി ട്രാൻസ്ഫോർമറിൽ 2 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]